Kerala Mirror

കേരള NEWS

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല ടിവി രാജേഷിന്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം. ഇന്നു ചേര്‍ന്ന പാര്‍ട്ടി...

സിദ്ധാർത്ഥിന്റെ മരണം : പൂക്കോട് വെറ്റിനറി സർവകലാശാല വിസിക്ക് സസ്പെൻഷൻ

തിരുവനന്തപുരം:  പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർക്ക് സസ്പെൻഷൻ. വിസിയായ പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ചാൻസിലരായ ഗവർണർ  സസ്പെൻഡ് ചെയ്തത്.  രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ്.സിദ്ധാർഥന്റെ (20)...

ധനപ്രതിസന്ധി: സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി; സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ട്രഷറിയിലെ സാങ്കേതിക കാരണങ്ങളാണു കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ട്രഷറിയിൽ കൂടുതൽ പണം...

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

മലപ്പുറം: വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച്...

അനുമതിയായി, സംസ്ഥാനത്തെ ഐടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ ഉടൻ

തിരുവനന്തപുരം: ഐ.ടി, വ്യവസായ പാർക്കുകളിൽ മദ്യശാലകൾ വൈകാതെ തുറക്കും. ഇതിനുള്ള ചട്ടഭേദഗതികൾക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനത്തോടെ അംഗീകാരം നൽകി. സർക്കാരിന്റെ പരിശോധനയ്ക്ക്...

സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ

കൊല്ലം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ...

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ചമുതൽ, കേരളത്തിന്റെ ചർച്ച ചൊവ്വാഴ്‌ച

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാനുള്ള കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്‌ച മുതൽ ഡൽഹിയിൽ തുടങ്ങും. കേരളത്തിന്റെ പട്ടികയിൻമേലുള്ള ചർച്ച 5ന്...

സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നുവർഷം പഠനവിലക്ക്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ പ്രതികൾക്കെതിരെ നടപടി. സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്താൻ കോളജിൽ ഇന്ന് ചേർന്ന ആൻ്റി റാഗിങ്...

അമ്മയും കാമുകനും കൊന്ന കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ  ഓടയില്‍നിന്ന് കണ്ടെത്തി

തൃശൂർ: അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബാ​ഗിലാക്കിയ...