Kerala Mirror

കേരള NEWS

ചീരാലിലെ കടുവ കെണിയിൽ കുടുങ്ങി

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ...

നൂറാംദിനം വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്‍റെ മുല്ലൂരിലെ പ്രധാന കവാടത്തിന്‍റെ പൂട്ട്...

സതീശൻ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ...

കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു, സുഹൃത്ത് പിടിയിൽ

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്‍റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു...

സംസ്ഥാനത്ത് പാൽ വില കൂടും

സംസ്ഥാനത്ത് പാൽ വില ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കും...

ധനമന്ത്രിയെ നീക്കണം; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന്...

ഉൾക്കാഴ്ചയുടെ വെളിച്ചവുമായി ബ്രെയിൽ വാർത്താ അവതാരകർ

പ്രകാശങ്ങളുടെയും നിറങ്ങളുടെയും ഉത്സവമാണ് ദീപാവലി. രാജ്യം മുഴുവൻ വർണ്ണാഭമായ പടക്കങ്ങളും രംഗോലികളുമൊക്കെയായി ദീപാവലി ആഘോഷിച്ചപ്പോൾ വ്യത്യസ്തമായ ഒരു ആഘോഷരീതിയുമായി ഏഷ്യാനെറ്റ് ന്യൂസ്. പ്രകാശങ്ങളും...

ചതിയുടെ പത്മവ്യൂഹം; സ്വപ്നയുടെ വെളിപ്പെടുത്തലുകൾ

ഒരു ആത്മകഥയിലൂടെ സ്വപ്ന സുരേഷ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ഇത് വരെ പറയാൻ മടിച്ച പല കാര്യങ്ങളുമാണ്. ശിവശങ്കറുമായി കല്യാണം കഴിഞ്ഞതും മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും തന്നെ...

കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ...