Kerala Mirror

കേരള NEWS

കെ മുരളീധരൻ നാളെ തൃശൂരിലേക്ക്; റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും

തൃശൂർ: തൃശൂരിൽ നാളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ. നാളെ രാവിലെ കെ.മുരളീധരൻ തൃശൂരിലെത്തും. ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും...

ബി​ജെ​പി ദേ​ശീ​യ നേതൃത്വവുമായി ചർച്ച ന​ട​ത്തിയെന്ന്‌ മുൻ സിപിഎം എംഎൽഎ എസ് രാ​ജേ​ന്ദ്ര​ൻ

മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ്...

മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, അത് തീരുമാനിക്കുന്നത്ജനമല്ലേ : സുരേഷ് ഗോപി

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റു​ന്ന​ത് അ​വ​രു​ടെ...

കടമെടുപ്പ് പരിധി; കേന്ദ്രവും കേരളവും തമ്മിലുള്ള ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരംകാണാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച...

പാർട്ടി എന്റെ ജീവനാണ്, തൃശൂരിൽ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്ന് ടിഎൻ പ്രതാപൻ

തൃശൂർ: തൃശൂരിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ടി.എൻ പ്രതാപൻ എം.പി. കെ.മുരളീധരൻ സ്വീകാര്യതയുള്ള നേതാവാണെന്നും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. അണികൾ...

തൃശൂരില്‍ കെ മുരളീധരന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും...

ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല, പത്മജക്ക് പണികൊടുത്തത് പേജ് അഡ്മിൻ

കൊച്ചി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ വേണുഗോപാലിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍.  പത്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ സാമൂഹിക മാധ്യമ പേജില്‍ തന്നെ പോസ്റ്റ്...

പത്മജ ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ...

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ : മുന്നൊരുക്കങ്ങളില്ലാതെ ദേശീയപാത അതോറിറ്റിയും നിർമാണക്കമ്പനിയും; മാസങ്ങളായി നട്ടം തിരിഞ്ഞ് പൊതുജനം

നിലവിൽ രാജ്യത്തെ ഏറ്റവും നീളമുള്ള മേൽപ്പാലമാണ് ആലപ്പുഴ ജില്ലയിലെ തുറവൂർ മുതൽ അരൂർ വരെയുള്ള ദേശീയപാതയിൽ നിർമ്മിക്കുന്നത്. 12.75 കിലോമീറ്ററാണ് നീളം. നാസിക് ആസ്ഥാനമായ അശോക് ബിൽഡ്കോൺ എന്ന കമ്പനിയാണ്...