കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്...
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ഇനി വോട്ടെടുപ്പിനായി കേരളത്തിന് 40 ദിനം കാത്തിരിക്കണം. ഏപ്രിൽ 26 നു രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുക. ഫലമറിയാൻ ജൂൺ...
ന്യൂഡൽഹി : കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് . ഏഴുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ് . വോട്ടെണ്ണൽ...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടത്തിന് കേരളം. ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകി. സി.എ.എ രാജ്യത്ത്...
തിരുവനന്തപുരം: കനിവ് 108 ആംബുലൻസിന്റെ സേവനം ഇനി മൊബൈൽ ആപ്പ് വഴിയും ലഭ്യമാകും. ആംബുലൻസിന്റെ സേവനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ...
തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിക്ക് 130 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാന വിഹിതമാണ് അനുവദിച്ചത്. ഇതോടെ പദ്ധതിക്ക് ഈ വർഷം 356 കോടി രൂപ നൽകി.അതേസമയം...
കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം. ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്റെ നിഗമനം...