Kerala Mirror

കേരള NEWS

‘എന്നും എപ്പോഴും സ്വാഗതം’; സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ...

വൃത്തികെട്ട രാഷ്ട്രീയമാണ് അയാളുടേത്, അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ; സതീശനെതിരെ തുറന്നടിച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ വൃത്തികെട്ട രാഷ്ട്രീയക്കാരനെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അശ്ളീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്.  തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത്...

റിയാസ് മൗലവി വധക്കേസ് : മൂന്നാംവട്ടവും വിധി മാറ്റി

കാസർകോട്: കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ്...

മണിപ്പൂർ വിഷയത്തിലടക്കം വിയോജിപ്പുണ്ട്, സുരേഷ് ഗോപിയോട് തുറന്നു പറഞ്ഞ് തൃശൂരിലെ വൈദികൻ

തൃശൂര്‍: വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പൂര്‍...

ഉത്സവ ഘോഷയാത്രക്ക് പിന്നാലെ കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര...

തൃശൂരിൽ ഉത്സവത്തിനിടെ അഞ്ചുപേർക്ക് വെട്ടേറ്റു

തൃശൂർ:  കുന്നംകുളത്ത് ചിറളയം ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് വെട്ടേറ്റു . ചിറളയം ചെറുശേരി വീട്ടിൽ ഷൈൻ സി. ജോസ്, ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ്...

ഐടി വികസനത്തിനായി കെല്‍ട്രോണിന്‌  തമിഴ്‌നാട്ടിൽ നിന്ന്‌ 
1076 കോടിയുടെ ഓർഡർ

തിരുവനന്തപുരം:  തമിഴ്‌നാട്‌ സർക്കാരിൽനിന്ന്‌ 1076 കോടിയുടെ മെഗാ ഓർഡർ സ്വന്തമാക്കി വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെൽട്രോൺ. തമിഴ്‌നാട്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ആൻഡ്‌ എഡ്യൂക്കേഷണൽ സർവീസ്‌...

വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

തിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് (എവിപിപിഎൽ) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ്. തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി...

ട്രാവലർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഇടുക്കിയിൽ മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു

മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി...