Kerala Mirror

കേരള NEWS

പാലക്കാട്ടെ കസ്റ്റഡിമരണം : അന്വേഷണം ക്രൈം ബ്രാഞ്ചിന് , രണ്ടു എക്സൈസുകാർക്ക് സസ്‌പെൻഷൻ

പാലക്കാട്: പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും...

കേരളാ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ പിരിച്ചുവിട്ടു, ചുമതല സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെതുടര്‍ന്ന് വിധികര്‍ത്താവിന്‍റെ മരണത്തിലും സംഭവത്തിലും ഇടപെടലുമായി കേരള സര്‍വകലാശാല അധികൃതര്‍. സംഭവങ്ങളില്‍ ശക്തമായ...

പി രാജീവ് മഹാരാജാസ് കോളജിലെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആൾ: ആരോപണവുമായി ദീപ്തി മേരി വർഗീസ്

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മഹാരാജാസ് കോളജിലെ എസ്എഫ്ഐയുടെ ഇടിമുറി നിയന്ത്രിച്ചിരുന്ന ആളാണ് പി രാജീവ് എന്ന് ദീപ്തി...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം...

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി  തമ്പാനൂര്‍ സതീഷും ബിജെപിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി  തമ്പാനൂര്‍ സതീഷും ബിജെപിയിലേക്ക്. ബിജെപി അംഗത്വം സ്വീകരിക്കാനായി തമ്പാനൂർ സതീഷ്  ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. മറ്റൊരു...

ഷാജിയുടേത് കൊലപാതകം, ഉത്തരവാദി എസ്‌എഫ്‌ഐയെന്ന് കെ സുധാകരൻ

കണ്ണൂർ: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രഡിഡന്റ് കെ സുധാകരൻ. ഷാജിയുടെ...

കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴ: പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി വിധികർത്താക്കൾ ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസിൽ ഷാജി അടക്കമുള്ളവർക്കെതിരെയായ എഫ് ഐ ആർ പുറത്തുവന്നു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദനാണ് പരാതി നൽകിയത്...

ശമ്പളം വൈകി, തലകുത്തി നിന്നുള്ള പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാരൻ

മൂന്നാര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു...

കേരളം ഉൾപ്പെടെയുള്ള നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉന്നതതല സമിതി റിപ്പോർട്ട് ഇന്ന്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി...