Kerala Mirror

കേരള NEWS

കടപ്പത്ര ലേലത്തിലൂടെ കേരളം 3742 കോടി കടമെടുക്കുന്നു, യുപി കടമെടുക്കുന്നത് 8000 കോടി രൂപ

ന്യൂഡല്‍ഹി:  കടപ്പത്രലേലത്തിലൂടെ  കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും  50206 കോടി രൂപ കടമെടുക്കുന്നു . ഇത് ആദ്യമായാണ് ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരോ...

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി എൻഐഎ കസ്റ്റഡിയിൽ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ...

വി­​ഴി​ഞ്ഞ­​ത്ത് ടി­​പ്പ­​റി​ല്‍­​നി­​ന്ന് ക​ല്ല് തെ­​റി­​ച്ച് വീണ് പ­​രി­​ക്കേ­​റ്റ യു­​വാ­​വ് മ­​രി­​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി­​ഴി​ഞ്ഞം തു­​റ­​മു­​ഖ­​ത്തേ­​ക്ക് ലോ­​ഡ് കൊ­​ണ്ടു­​വ​ന്ന ടി­​പ്പ­​റി​ല്‍­​നി­​ന്ന് ക​ല്ല് തെ­​റി­​ച്ചു­​വീ​ണ് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു...

വിഴിഞ്ഞം തുറമുഖത്തിന് പുതിയ സിഇഒ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ പുതിയ സിഇഒ ആയി മാനേജ്മെന്റ് പ്രൊഫഷണലായ ശ്രീകുമാർ കെ നായർ ചുമതലയേറ്റു. കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സംഭരണ ​​മേധാവിയായി ജോലി...

മയക്കുവെടി വയ്ക്കില്ല; പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തുന്ന ദൗത്യം ഇന്ന് മുതൽ

തൊടുപുഴ: മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടു കൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും. ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണാണ് നിർദ്ദേശം നൽകിയത്. ഉദ്യോ​ഗസ്ഥരുടെ...

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത,നാല് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍...

പ്രധാനമന്ത്രി ഇന്ന് പാലക്കാട്ട്, മലപ്പുറം,പൊന്നാനി സ്ഥാനാര്‍ഥികളും മോദിക്കൊപ്പം റോഡ് ഷോയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട് നടക്കും. പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി. സി കൃഷ്ണകുമാറിന് വേണ്ടി...

പേരാമ്പ്ര അനു കൊലപാതകം: പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. മുജീബിനെ അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി...

മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തിയാകില്ല ; കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാൻ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് മുപ്പത്തിയൊന്നിനകം മസ്റ്ററിങ്...