Kerala Mirror

കേരള NEWS

കേരളാ എക്സ്പ്രസിന്റെയും ചെന്നൈ മെയിലിന്റെയും സമയം മാറ്റുന്നു

തിരുവനന്തപുരം: ജൂലൈ 15 മുതല്‍ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും...

പൊലീസ്‌ യൂണിഫോമിൽ വീഡിയോ കോൾ ചെയ്‌ത്‌ തട്ടിപ്പ്‌; മുന്നറിയിപ്പുമായി പൊലീസ്‌

തിരുവനന്തപുരം: കൊറിയര്‍ സര്‍വീസ്‌ എന്നപേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും...

അഭിമന്യു വധക്കേസ് : കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകർപ്പുകൾ വിചാരണക്കോടതിക്ക് കൈമാറി

കൊച്ചി: അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഇന്നു വിചാരണക്കോടതിക്ക് കൈമാറി. പുനർനിർമിച്ച രേഖകൾ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല...

കരുവന്നൂര്‍ കേസില്‍ എന്താണ് ചെയ്യുന്നത്? ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം...

അ​റി​ഞ്ഞി​ല്ല, പി​ന്‍​വ​ലി​ച്ചു: ടൊ​വി​നോയു​മൊ​ത്തു​ള്ള ചി​ത്ര​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സു​നി​ല്‍ കു​മാ​ര്‍

തൃ​ശൂ​ര്‍: ന​ട​ന്‍ ടൊ​വി​നോ തോ​മ​സു​മൊ​ത്തു​ള്ള ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ല്‍​ഡി​എ​ഫ്...

വിവാദമായി, സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ ഫേ­​സ്­​ബു­​ക്ക് പോ­​സ്­​റ്റ് പി​ന്‍­​വ­​ലി­​ച്ച് ക­​ലാ­​മ​ണ്ഡ­​ലം ഗോ­​പി­​യു­​ടെ മ­​ക​ന്‍

തൃ­​ശൂ​ര്‍: വിവാദമായതോടെ സുരേഷ് ഗോപിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് കലാമണ്ഡലം ഗോപി ആശാന്റെ മകൻ.  തൃ­​ശൂ­​രി­​ലെ ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി സു­​രേ­​ഷ് ഗോ­​പി­​ക്കു­​വേ­​ണ്ടി വി­​ഐ­​പി­​ക​ള്‍...

അനുവിന്റെ കൊലപാതകം : അറസ്റ്റിലായ മുജീബ്  മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി

കോഴിക്കോട്: പേരാമ്പ്രയിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി മുജീബ് റഹ്മാൻ മുമ്പും ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾ...

ആ ഗോപിയല്ല ഈ ഗോപി, സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേ​​ണ്ടെന്ന് കലാമണ്ഡലം ഗോപി

തൃശൂർ: സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേ​​ണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ പറഞ്ഞെന്ന് മകന്റെ ഫേസ്ബുക്ക് കുറിപ്പ്. സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പി കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുണ്ടെന്നും ആ...

4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂടുയരും, ഏഴുജില്ലകളിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ  20 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ...