Kerala Mirror

കേരള NEWS

മലയാളത്തിൽ ആദ്യം , 9 മില്യൺ യുട്യൂബ് സബ് സ്ക്രൈബർമാർ എന്ന അതുല്യനേട്ടം സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്

9 മില്യൺ യുട്യൂബ് സബ് സ്ക്രൈബർമാരെ (90 ലക്ഷം) നേടുന്ന മലയാളത്തിലെ ആദ്യ വാർത്താ ചാനൽ എന്ന അതുല്യനേട്ടം സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ്. വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കും വിശകലനങ്ങൾക്കുമായി...

കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും അടുത്ത സർക്കാരിന് മൂന്നുവർഷം മാത്രം ആയുസ്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പെന്ന നിര്‍ദേശം 2029ല്‍ നടപ്പായാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അടുത്ത സര്‍ക്കാരിന്റെ കാലാവധി മൂന്നു വര്‍ഷമായി ചുരുങ്ങും. 2024നും 2028നും ഇടയില്‍...

പൂക്കോട് വെറ്ററിനറി കോളജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ; എസ്എഫ്‌ഐ നേതാവടക്കം  13 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാര്‍ത്ഥികള്‍ കൂടി ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലില്‍ നടപടിയുമായി പൂക്കോട് വെറ്ററിനറി കോളജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന്...

അഞ്ചുമാസത്തേത് ഇനിയും ബാക്കി, ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്‍ഷന്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600...

ഇന്ന് മുതല്‍ ഇ-കെവൈസി മസ്റ്ററിങ്, മൂന്ന് ദിവസം റേഷന്‍ വിതരണം മുടങ്ങും

തിരുവനന്തപുരം: എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. രാവിലെ 8 മുതല്‍...

മൂന്ന് മാസത്തിനിടെ ഇത് നാലാം തവണ, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ മോദി പ്രസംഗിക്കും. എന്‍ഡിഎ...

പാലക്കാട്, കൊല്ലം ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട്

തിരുവനന്തപുരം: പാലക്കാട്, കൊല്ലം ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും തൃശൂരിൽ 37 ഡിഗ്രി വരെയും ഉയരും. ആലപ്പുഴ...

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാൻ ട്രഷറികൾക്ക് നിർദേശം

തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി...

മൂന്നാം ദിവസവും 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും റെക്കോർഡ്. ഇന്നലെ 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്. തുടർച്ചയായ മൂന്നാം...