Kerala Mirror

കേരള NEWS

പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്ത് അഞ്ചിടത്ത് സിപിഎമ്മിന്റെ ബഹുജനറാലികള്‍

തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം ബഹുജനറാലികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നടക്കുന്ന ബഹുജന റാലികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!!’ രാമകൃഷ്ണന് പിന്തുണയുമായി  മന്ത്രി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വംശീയ അധിക്ഷേപത്തിനിരയായ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രിമാർ.  കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!! എന്നായിരുന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

പൊരുതി ഉയരുന്നവരെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കന്മാർക്ക്  പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാടങ്ങ് നിർത്തണം: അനു പാപ്പച്ചൻ  

യോഗ്യതയില്ലാഞ്ഞിട്ടല്ല, മനസിലെ ജാതിവെറിയും വർണ്ണ വെറിയും കൊണ്ടാണ് കലാമണ്ഡലം സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെതിരെ സംസാരിക്കുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ  അനു  പാപ്പച്ചൻ. ജാതിപ്രിവിലേജുകാരുടെ...

കലാമണ്ഡലം സത്യഭാമ വിവാദത്തിൽ പെടുന്നത് രണ്ടാംവട്ടം

തിരുവനന്തപുരം : ആർ.എൽ.വി രാമകൃഷ്ണനെ കാക്കയുടെ നിറമുള്ളവനെന്ന് വിളിച്ച് അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ വിവാദത്തിൽപ്പെടുന്നത് ഇത് രണ്ടാം വട്ടം. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ...

കറുത്തവർക്ക് ആർക്കെങ്കിലും സമ്മാനം ലഭിച്ചിട്ടുണ്ടോ ? സൗന്ദര്യം ഇല്ലാത്തവരെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല, അധിക്ഷേപം ആവർത്തിച്ച് സത്യഭാമ

തിരുവനന്തപുരം : മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്...

സ്വർണം പവന് 49,440 രൂപ, മാർച്ച് മാസത്തിൽ മാത്രം കൂടിയത് 3120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്  49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്...

കടമെടുപ്പ് പരിധി: കേരളം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 19,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്കണമെന്ന...

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം; നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശ്ശൂര്‍:  കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍. സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ...

ഇയാള്‍ക്ക് കാക്കയുടെ നിറം;ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം: ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ വംശീയവും ജാതീയവുമായ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ഒരു സ്വകാര്യ  യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അധിക്ഷേപം. മോഹിനിയാട്ടത്തിൽ...