Kerala Mirror

കേരള NEWS

തെരഞ്ഞെടുപ്പു ചുമതലക്കിടെ രാജി , സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗം കോൺഗ്രസിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ സി.പി.ഐ നേതാവ് കോൺഗ്രസിൽ. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂറാണ് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവ്...

സിദ്ധാർത്ഥന്റെ മരണം : ആന്റി റാഗിംഗ് സെൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു

കൽപറ്റ : സിദ്ധാർത്ഥന്റെ മരണത്തിൽ കുറ്റക്കാരെന്ന് ആന്റി റാഗിംഗ് സെൽ കണ്ടെത്തിയ 33 വിദ്യാർത്ഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്തു. ആന്റി റാഗിംഗ് സെൽ നടപടി റദ്ധാക്കിയാണ് ഈ നീക്കം. പൂക്കോട് വെറ്ററിനറി...

പിഞ്ചുകുഞ്ഞിനെ പിതാവ് മര്‍ദിച്ച് കൊന്നെന്ന് പരാതി; ദേഹത്ത് മര്‍ദനമേറ്റ പാടുകളെന്ന് ബന്ധുക്കൾ

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഫാരിസിന്റെ മകൾ നസ്‌റിൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ...

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി മോദി വീണ്ടും എത്തുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്.തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ...

മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മട്ടന്നൂര്‍ അയ്യല്ലൂരിലാണ് സംഭവം. ബസ്...

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഇന്നു നടക്കുന്ന സാമൂഹ്യശാസ്ത്രം വിഷയത്തോടെയാണ് പരീക്ഷ അവസാനിക്കുന്നത്. മൂല്യ നിര്‍ണയം എപ്രില്‍ മൂന്നിന് ആരംഭിക്കും. ഏപ്രില്‍ 20 വരെ...

19 സീറ്റും യുഡിഎഫിന് , ബിജെപി ഒരു സീറ്റ് നേടും; ഏഴിടത്ത് ത്രികോണ മത്സരമെന്നും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം : കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ്‌. നേടുമെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കും. സി.പി.എമ്മിന്‌ ഏക സിറ്റിങ്‌ സീറ്റായ ആലപ്പുഴ നഷ്‌ടമാകുമെന്നും...

ഈസ്‌റ്ററിന്‌ ബംഗളൂരുവിലേക്ക്‌ അധിക സർവീസുകളുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം:  പെസഹ, ഈസ്‌റ്റർ അവധികൾ പ്രമാണിച്ച്‌ ബംഗളൂരുവിൽനിന്നും കൂടുതൽ യാത്രാസൗകര്യമൊരുക്കി കെഎസ്‌ആർടിസി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചുമാണ്‌...

ഇന്ന് അഞ്ചിടത്ത് വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ...