Kerala Mirror

കേരള NEWS

ബിജെപി അഞ്ചാംഘട്ട പട്ടിക : വയനാട്ടില്‍ കെ സുരേന്ദ്രന്‍, എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍

ന്യൂഡല്‍ഹി: വയനാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി. കേരളത്തില്‍ നാല് സീറ്റുകളിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുണ്ടായിരുന്നത്...

‘സിഎഎ കേസുകൾ പിൻവലിച്ചത് ചട്ടലംഘനം’; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി

തിരുവനന്തപുരം: സി.എ.എ വിരുദ്ധ സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബി.ജെ.പി. സി.എ.എ കേസുകൾ പിൻവലിക്കാനുള്ള സർക്കുലർ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന്...

വോട്ടര്‍ പട്ടികയില്‍ നാളെ വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി ഒരുനാള്‍ കൂടി അവസരം. മാര്‍ച്ച് 25 വരെ പട്ടികയില്‍ പേര് ചേര്‍ക്കാനാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന...

പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

പാലക്കാട്: പൊലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂര്‍ സ്‌റ്റേഷനിലാണ് സംഭവം. പത്താനപുരം സ്വദേശിയായ രാജേഷ് (30) ആണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ...

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി: തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാകലക്ടര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ്...

ഇ​ന്നും വേ​ന​ല്‍​മ​ഴ​യ്ക്ക് സാ​ധ്യ​ത; ചൂ​ടി​നും കു​റ​വി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യ്ക്ക്...

ആറാട്ടുപുഴ ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു

തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ്...

വ­​ന്യ­​മൃ­​ഗ­​ശ­​ല്യ­​ത്തി­​ന് ശാ­​ശ്വ­​ത​മാ­​യ പ­​രി­​ഹാ­​രം വേ​ണം, മ­​നു­​ഷ്യ​ന്‍ ഇ­​ത്ര പ്രാ­​ധാ­​ന്യ­​മി​ല്ലാ­​ത്ത­​വ­​നാ­​യി പോ​യോ? : മാർ റാഫേൽ തട്ടിൽ

വ­​യ­​നാ​ട്: മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു­​ന്നു​ണ്ടോ എ­​ന്ന് തെ­​റ്റി­​ദ്ധാ­​ര​ണ തോ­​ന്നു­​ന്ന ചി­​ല നി­​ല­​പാ­​ടു­​ക​ള്‍...

ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍...