Kerala Mirror

കേരള NEWS

കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തേ​റ്റു. തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ട്ടാ​ക്ക​ട​യി​ൽ ഇന്നലെ രാത്രി 11.30 ഓടെയാണ് സം​ഭ​വം. സ​ജി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ്...

മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട ആക്രമണക്കൊല: പത്തു പേർ അറസ്റ്റിൽ

കൊച്ചി : മൂവാറ്റുപുഴയിലെ ആൾക്കൂട്ടക്കൊലപാതകത്തിൽ പത്തുപേർ അറസ്റ്റിൽ. പ്രതികളിൽ ചിലരെ പാതിരാത്രി വീടു വളഞ്ഞാണു പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം...

ഇന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത, തീരത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (06-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. സെക്കൻഡിൽ 20 cm നും 40...

പ്രവാസി പ്രോക്സി വോട്ട്, ഇ-ബാലറ്റ് വാഗ്ദാനങ്ങൾ പാഴായി,തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും രണ്ടുവർഷമായി മൗനത്തിൽ

കൊച്ചി: വോട്ടുചെയ്യാൻ പ്രവാസികൾ ഇക്കുറിയും നാട്ടിലേക്ക് വിമാനം കയറേണ്ടിവരും. എൻ.ആർ.ഐകൾക്ക് ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാൻ പ്രോക്സി വോട്ട്, ഇ- ബാലറ്റ് നി‌ദ്ദേശങ്ങൾ പരിഗണിച്ചെങ്കിലും പ്രായോഗിക...

ജെസ്‌നയ്ക്ക് ഗര്‍ഭലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, പിതാവിന്റെ ഹർജിയിലെ വാദങ്ങള്‍ തള്ളി സിബിഐ

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ജെസ്നയുടെ പിതാവിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ തള്ളിയിരിക്കയാണ് സിബിഐ. ജെസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും...

സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംഘം എത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള...

86 പേരുടെ പത്രിക തള്ളി, കേരളത്തിൽ നിലവില്‍ 204 സ്ഥാനാര്‍ഥികൾ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള...

മസാല ബോണ്ട് കേസ് : ഐസക് ക്രമക്കേട് ചെയ്‌തോ ? അത് ബോധ്യപ്പെടുത്തൂവെന്ന് ഇഡിയോട് ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈക്കോടതി നിർദേശം. മസാല...

സുരേഷ് ഗോപിക്ക് തിരിച്ചടി,പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കാനാകില്ലെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...