Kerala Mirror

കേരള NEWS

സ്വര്‍ണവില 53,000ലേക്ക്; 9 ദിവസത്തിനിടെ വര്‍ധിച്ചത് 2300 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു...

റിയാസ് മൗലവി വധക്കേസ് : പ്രതികളെ വെറുതെ വിട്ട ജഡ്ജിക്ക് സ്ഥലംമാറ്റം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥലംമാറ്റിയത്...

കെ.ബാബുവിന് നിർണായകം, എം സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍...

ഡോൺ ബോസ്‌കോ ഐഡിക്ക് പിന്നിൽ ആര്യ തന്നെ? പൊലീസ് സംശയത്തിൽ

തിരുവനന്തപുരം: ഡോൺബോസ്‌കോ എന്ന ഇ മെയിൽ വിലാസത്തിനു പിന്നിൽ ആര്യ തന്നെയെന്ന് പൊലീസ് നിഗമനം.  ഡോൺബോസ്കോ എന്ന മെയിൽ ഐഡി നവീൻ തോമസ് ഉണ്ടാക്കിയ വ്യാജ ഐഡിയാണെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ ഇപ്പോൾ...

കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇന്ന് 60 വയസ്സ്

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇന്ന് 60 വയസ്സ്. ഇന്നേക്ക് 60 വർഷം മുൻപാണ് ഡൽഹിയിൽ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയത്...

കെ ബാബുവിനെതിരായ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധി നാളെ

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ...

കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ ഡോക്യുമെന്ററി; പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തിനിടെ, ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ്...

പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് : റിമാൻഡ് റിപ്പോർട്ട്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ...

വോട്ടെടുപ്പ് ദിനത്തിലെ ജുമാ നമസ്ക്കാര സമയം  പുനഃക്രമീകരിക്കും: പാളയം ഇമാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 26 വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയം പുനഃക്രമീകരിക്കുമെന്ന് പാളയം ഇമാം. അന്ന് ഒരു മണിക്ക് തുടങ്ങി 1.20 വരെയായി പ്രാര്‍ത്ഥനാ സമയം...