Kerala Mirror

കേരള NEWS

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, കെ ബാബുവിന് ആശ്വാസം

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി...

സംസ്ഥാനത്താകെ ഇന്നും നാളെയും ഇ​ടി​യോ​ടു​കൂ​ടി​യ വേനൽ മഴ

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ​പ്ര​വ​ച​നം. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക്...

മ​നു​ഷ്യ​ന്‍റെ ഗ​തി​കേ​ട് മു​ത​ലെ​ടു​ത്ത് വോ​ട്ട് പി​ടി​ക്ക​രുത്,സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന​ത്ത് റം​സാ​ൻ-​വി​ഷു ച​ന്ത​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ...

കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്, ഇഡി വിഷയത്തിൽ പ്രതിപക്ഷം ആരുടെ കൂടെ ? വിമർശിച്ച് മുഖ്യമന്ത്രി  

തിരുവനന്തപുരം∙ കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘പ്രകടന പത്രികയിൽ പൗരത്വ...

കരുവന്നൂർ കള്ളപ്പണ ഇടപാട് : പികെ ബിജുവിനെ ഇഡി മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നു

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു. മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായത്...

അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിക്കെതിരായ നീക്കം: കെ സുരേന്ദ്രന്‍

കോഴിക്കോട്: അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ...

മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മിലേക്ക്

മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്...

സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന വാദം ആവർത്തിച്ച് കെ.സുരേന്ദ്രൻ

കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന വാദം ആവർത്തിച്ച് ബി.ജെ.പി. സുൽത്താൻ ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടമെന്നാണെന്ന് ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. അടിമത്തത്തിന്റെ...

സ്വര്‍ണവില 53,000ലേക്ക്; 9 ദിവസത്തിനിടെ വര്‍ധിച്ചത് 2300 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു...