Kerala Mirror

കേരള NEWS

പൊന്നാനിയിൽ മാസപ്പിറ, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം...

തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് ഇഡിയോട്  ഹൈക്കോടതി

കൊച്ചി:  തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഇഡിയോട്  ഹൈക്കോടതി. കിഫ്ബി മസാല ബോണ്ട് കേസിലാണ് കോടതി നിര്‍ദേശം. തോമസ് ഐസക്...

തൃശൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി, രണ്ടുകുട്ടികൾ മരിച്ചു

തൃശൂർ: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. മാതാവ് സയന (29)...

ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രമെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സർക്കാരാണ്...

റമദാൻ-വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവം: ഹൈ​​ക്കോടതി വിശദീകരണം തേടി

കൊച്ചി: റമദാൻ-വിഷു ചന്തക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഹൈ​​ക്കോടതി വിശദീകരണം തേടി. കൺസ്യൂമർ ഫെഡ് നൽകിയ ഹരജിയിലാണ് നടപടി.ഭരണത്തിൽ ഇരിക്കുന്നവർക്ക് ജനങ്ങളെ...

2014ലെ വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

. കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി. ഒന്നാംപ്രതി രൂപേഷ് , നാലാം പ്രതി കന്യാകുമാരി, ഏഴാം പ്രതി അനൂപ്, എട്ടാം പ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ്...

കോൺഗ്രസിന്റെ കാലഹരണപ്പെട്ട നേതാക്കൾ ചന്ദ്രനെക്കണ്ട് കുരയ്ക്കുന്ന നായ്ക്കളെപ്പോലെ , എകെ ആന്റണിക്ക് മറുപടിയുമായി അനിൽ ആന്റണി

പ​ത്ത​നം​തി​ട്ട: താ​ന്‍ തോ​ല്‍​ക്ക​ണ​മെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ പി​താ​വി​ന് മ​റു​പ​ടി​യു​മാ​യി എ.​കെ.​ആന്‍റ​ണി​യു​ടെ മ​ക​നും പ​ത്ത​നം​തി​ട്ട എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​നി​ല്‍ ആ​ന്‍​ണി. 84...

അനിൽ പത്തനംതിട്ടയിൽ ജയിക്കാൻ പാടില്ല, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എ.കെ ആന്റണി

തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക­​ളു­​ടെ മ­​ക്ക​ള്‍ ബി­​ജെ­​പി­​ക്ക് ഒ­​പ്പം ചേ­​രു​ന്ന­​ത് തെ­​റ്റെ­​ന്ന് എ.​കെ.​ആ​ന്‍റ​ണി. ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി​യാ­​യ ത­​ന്‍റെ മ­​ക​ന്‍...

‘കേരള സ്‌റ്റോറി’ പച്ച നുണ; സംഘപരിവാര്‍ കെണിയില്‍ വീഴാതിരിക്കുകയാണ് വേണ്ടത് : മുഖ്യമന്ത്രി

കൊല്ലം: കേരള സ്‌റ്റോറി സിനിമ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ച നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കഥയാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. പച്ചനുണ...