Kerala Mirror

കേരള NEWS

‘എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം’ ; പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കാസർകോട് : ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം സ്റ്റേഷനിലെ എസ്.ഐയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കാസർകോട് പനത്തടി മാനടുക്കം പാടിയിൽ കെ. വിജയൻ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ്...

മേയർക്കും എംഎൽഎക്കുമെതിരെ ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി ഇന്ന് കോടതിയിൽ

തിരുവനന്തപുരം : മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു എൽ.എച്ച് നൽകിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ...

കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരും ; കേരള തീരത്ത് ഓറഞ്ച് അലർട്ട്

തിരുവന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് മുന്നറിയിപ്പ്. വൈകുന്നേരം 3.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ...

‍‍ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരെ പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം∙ നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം...

മേ­​ള ആ­​ചാ­​ര്യ​ന്‍ കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​ര്‍ അ​ന്ത­​രി­​ച്ചു

തൃ­​ശൂ​ര്‍: നാ­​ല­​ര പ­​തി­​റ്റാ­​ണ്ടാ­​യി തൃ­​ശൂ​ര്‍ പൂ­​ര­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി­​രു­​ന്ന മേ­​ള ആ­​ചാ­​ര്യ​ന്‍ കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​ര്‍(83) അ​ന്ത​രി­​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ...

അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു, ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍...

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെന്ന നേരിയ ആശ്വാസം നിലനില്‍ക്കുമ്പോഴും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി...

മലപ്പുറത്ത് യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു

താനൂർ: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. ജില്ലയിലെ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നത്. 2 കിലോഗ്രാം...

കള്ളക്കടല്‍ പ്രതിഭാസം ; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയിൽ...