Kerala Mirror

കേരള NEWS

കുടുംബശ്രീ യൂണിറ്റുകൾ  വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവായി. സംസ്ഥാന- ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പടുത്തിയിട്ടുണ്ട്. എല്ലാ...

എസ്എസ്എൽസി പരീക്ഷാ ഫലം ​പ്രഖ്യാപിച്ചു; 99.69% വിജയം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം ​പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.പരീക്ഷകൾ...

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു; ഹസനും സതീശനും എത്തിയില്ല

തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റെടുത്തു. എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സുധാകരൻ സ്ഥാനമേറ്റെടുക്കാൻ എത്തിയത്. താൽക്കാലിക പ്രസിഡന്റിന്റെ ചുമതല...

കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

പാലക്കാട്: മാധ്യമപ്രവര്‍ത്തകന്‍ എ വി മുകേഷ് (34) കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ കാമറമാനായ മുകേഷ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ...

വെസ്റ്റ് നൈൽ ഫീവർ ബാധിച്ച് തൃശൂരിൽ ഒരു മരണം, ഒരാൾകൂടി ചികിത്സയിൽ

തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫീവർ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടാനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഈ വര്‍ഷം വെസ്റ്റ് നൈല്‍...

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരും യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍...

വീണ്ടും ഉയർന്ന്‌ 
വൈദ്യുതി ഉപയോഗം ; തിങ്കളാഴ്‌ച ആവശ്യമായി വന്നത്‌ 110.56 ദശലക്ഷം യൂണിറ്റ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഞായറാഴ്ച കുറഞ്ഞ വൈദ്യുതി ഉപയോഗം തിങ്കളാഴ്ച പഴയപടിയായി. ഞായറാഴ്ചത്തെ 103.28 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുത ഉപയോഗം തിങ്കളാഴ്ച 110.56 ദശലക്ഷം യൂണിറ്റായി ഉയർന്നു. 5720...

എസ്എസ്എൽസി ഫലം ഇന്ന് 3ന്, പ്രഖ്യാപനം നടന്നാലുടൻ റിസൽട്ട് ആപ്പിൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി ഫലം ഇന്ന് 3ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19 നായിരുന്നു ഫലപ്രഖ്യാപനം. എസ്.എസ്.എൽ.സി...

കേസ് പരിഗണിക്കുന്നത് 34ാം തവണ, ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. അന്തിമവാദത്തിനായി 112ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 34ാം തവണയാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്,​ കെ.വി.വിശ്വനാഥൻ...