Kerala Mirror

കേരള NEWS

ഇന്നുമുതൽ അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നുമുതൽ അഞ്ച് ദിവസം കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ കാസർക്കോട് വരെ മഴ പ്രവചനമുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും 11നു പത്തനംതിട്ട ജില്ലയിലും യെല്ലോ അലർട്ട്...

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; ഇന്നത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റി

കൊച്ചി: ഇന്ന് നടക്കേണ്ട  സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ചു. മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ...

ഹൈക്കമാന്‍ഡ് അനുമതി നൽകി ; കെ സുധാകരന്‍ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

തിരുവനന്തപുരം : കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റൊയി തിരികെയെത്തുന്നു. ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ ഇന്ന് സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ...

റഷ്യൻ മനുഷ്യക്കടത്ത് : തിരുവനന്തപുരത്ത് നിന്നും രണ്ടുപേർ സിബിഐ അറസ്റ്റിൽ

തിരുവനന്തപുരം : റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ടു പേര്‍ അറസ്റ്റിൽ. ഇടനിലക്കാരായ രണ്ടു പേരെയാണ് സിബിഐ  ദില്ലി യൂണിറ്റ് പിടികൂടിയത്. ഇടനിലക്കാരായ അരുണ്‍, പ്രിയൻ എന്നിവരാണ് പിടിയിലായത്...

വെസ്റ്റ് നൈല്‍ പനി: ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്...

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍...

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത്ത് മേനോൻ എന്നിവരാണു മരിച്ച രണ്ടുപേര്‍...

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു ; മകൻ ഗുരുതരാവസ്ഥയിൽ

കൊല്ലം:  പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മകൻ...

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ

കോഴിക്കോട്:  കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ മരിച്ചിട്ടുണ്ട്.രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ...