Kerala Mirror

കേരള NEWS

ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കെ.പി.സി.സി നേതൃയോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകള്‍ അവലോകനം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരും. കേരളത്തിൽ നിന്ന് എത്ര സീറ്റ് ലഭിക്കുമെന്നതിൽ കോൺഗ്രസ് ഇന്ന് വിലയിരുത്തൽ നടത്തും. യോഗത്തിന്...

നവജാത ശിശുവിന്‍റെ കൊലപാതകം: 23 കാരിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ അറസ്റ്റ് സൗത്ത് പൊലീസ് ഇന്നലെ...

വൈദ്യുത ഉപയോഗം ഏറുന്നു, മലപ്പുറത്തും പാലക്കാടും രാത്രികാല ലോഡ് ഷെഡിങ്ങ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വർധിക്കുന്ന സാഹചര്യത്തിൽ, ലോഡ് കൂടുന്ന മേഖലകളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്ഷെഡിങ് ഇല്ല...

കൊടുംചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വേനൽച്ചൂടിൽ വെന്തുരുകയാണ് സംസ്ഥാനം. പല ജില്ലകളിലും സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്. ജാഗ്രതയുടെ ഭാഗമായി ഈമാസം 7 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്...

ടെസ്റ്റുകളുടെ എണ്ണം കൂട്ടും, കാമറവെക്കാനും വണ്ടി മാറാനും സമയം ; ​ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി സർക്കുലർ ഇന്നിറങ്ങും

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. ഇന്ന് പുറത്തിറക്കിയ കരട് സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍...

കൊല്ലത്ത് മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ...

തലയോട്ടി പൊട്ടിയത് മരണ കാരണം-കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശു മരിച്ചത് തലയോട്ടി പൊട്ടിയതുമൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. ശരീരമാകെ സമ്മര്‍ദമേറ്റ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വായും...

മേയർക്കും എംഎൽഎയ്ക്കും എതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്ആർടിസി ഡ്രെെവർ യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ നിയമനടപടിക്കൊരുങ്ങി കെ.എസ്.ആർ.ടി.സി ഡ്രെെവർ എൽ. എച്ച്. യദു. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എംഎൽ എയുമായ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്ന...

കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ : കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. യു.എ.ഇയിലെ റാസൽഖൈമ എയർപോർട്ടിലേക്ക് ഇന്ന് മുതൽ പുതിയ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് സർവീസുകളാണ്...