Kerala Mirror

കേരള NEWS

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന സിസിടിവി ദൃശ്യം പുറത്ത്

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.പനമ്പിള്ളി നഗർ വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30...

ഡ്രൈവിങ് സ്‌കൂൾ സമരം തുടരുന്നു; പരിഷ്ക്കാരങ്ങളില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരായ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്ക്കരണങ്ങളില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സംസ്ഥാനത്ത്...

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും വീണക്കുമെതിരെ കേസെടുക്കുമോ? വിജിലൻസ് കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്ന്...

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍...

സമരാഗ്നിയിലെ ഫണ്ട് പിരിവ് : കോണ്‍ഗ്രസില്‍ വിവാദം, നാളത്തെ തെരഞ്ഞെടുപ്പ്‌ അവലോകന യോഗം പ്രക്ഷുബ്‌ദമാകും

തിരുവനന്തപുരം  : തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുന്നതിനു മുമ്പ്‌ തന്നെ തെരഞ്ഞെടുപ്പ്‌ ഫണ്ടിനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക്‌ കെ.പി.സി.സി. പണം നല്‍കിയില്ലെന്നു...

നാളെ തന്നെ കെപിസിസി അധ്യക്ഷ പദവി തിരികെ നൽകണം : എ.ഐ.സി.സിയോട് കെ സുധാകരൻ

തിരുവനന്തപുരം : നാളെ ചേരുന്ന കെ.പി.സി.സി. നേതൃയോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റായി തന്നെ വീണ്ടും നിയമിക്കണമെന്ന്‌ എ.ഐ.സി.സി. നേതൃത്വത്തോട്‌ ആവശ്യപ്പെട്ട് കെ.സുധാകരന്‍. സംഘടനാ ചുമതലയുളള ജനറല്‍...

കൊടുംചൂടിന് കുറവില്ല; നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

തിരുവനന്തപുരം: പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ യെല്ലോ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ...

രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി റായ്ബറേലി, അമേഠി സ്ഥാനാർഥി പ്രഖ്യാപനവും പത്രികാ സമർപ്പണവും ഇന്ന് 

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക...

മേയർക്കെതിരായ സൈബർ അധിക്ഷേപം;എറണാകുളം സ്വദേശി പിടിയിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മേയറുടെ ഔദ്യോഗിക...