Kerala Mirror

കേരള NEWS

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

കോട്ടയം : പാറത്തോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. എഎസ്‍ഐ പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ...

ചേലക്കരയിൽ യു.ആർ പ്രദീപ് തന്നെ എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപനം ശനിയാഴ്ച

തൃശൂർ : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് തന്നെ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പേര് തൃശൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. 19ന് സ്ഥാനാർഥി പ്രഖ്യാപനം നടക്കും. കെ...

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം: സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്ഞ്ച്

കൊച്ചി : ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സിംഗിൾ ബെഞ്ച് വിധി ചോദ്യംചെയ്ത അപ്പീൽ തള്ളി ഹൈക്കോടതി. തർക്കവുമായി ബന്ധപ്പെട്ട ആറ് പള്ളികൾ ജില്ലാ കലക്ടർമാർ ഏറ്റെടുക്കണമെന്നായിരുന്നു അപ്പീലിൽ ആവശ്യം...

നവീൻ ബാബു മരണം : പെട്രോൾ പമ്പ് ഉടമയ്‌ക്കെതിരെ വിജിലൻസ് മേധാവിക്ക് പരാതി

തിരുവനന്തപുരം : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി...

എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്

പത്തനംതിട്ട : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു...

എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയെ പ്രതിചേർത്തു

കണ്ണൂർ : എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം...

തിരുവനന്തപുരത്തിന് ലോകത്തിന്റെ അംഗീകാരം; സഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന സ്ഥലം

തിരുവനന്തപുരം : പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം 2025ൽ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി...

വയനാട്ടില്‍ സത്യന്‍ മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും...

പി. സരിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം : ഡോ. പി. സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി...