Kerala Mirror

കേരള NEWS

സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

തൃശൂര്‍ : സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ്...

തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. കോർപ്പറേഷന് മുമ്പിലുള്ള മരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കയ്യിൽ പെട്രോളുമായി...

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് 6 ദിവസം കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം : ജല അതോറിറ്റി തലസ്ഥാനത്ത് നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ആറ് ദിവസം കുടിവെള്ളം മുടങ്ങും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്. പൈപ്പുകളിലെ...

പുതുചരിത്രമെഴുതി എസ്എഫ്ഐ; ഇനി യൂണിവേഴ്സിറ്റി കോളജ് ഫരിഷ്ത നയിക്കും

തിരുവനന്തപുരം : കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ...

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; പാ​ല​ക്കാ​ട് പി.​സ​രി​ൻ, ചേ​ല​ക്ക​ര​യി​ൽ യു.​ആ​ർ. പ്ര​ദീ​പ്

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ഡോ.പി.​സ​രി​നും ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​എ​ൽ​എ...

വയനാട് ദുരന്തം : മരിച്ചവരുടെ സംസ്കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം; കണക്ക് പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ...

കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് : എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം : കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. 74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ...

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

കൊച്ചി : വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ...

ക്യാപ്സ് സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ 6 പേര്‍ക്ക്

എറണാകുളം : കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് 6 പേര്‍ അര്‍ഹരായി.സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക്...