Kerala Mirror

കേരള NEWS

ലീഗിനെ പുകഴ്ത്തി പാണക്കാട്ട് സന്ദർശനം നടത്തി സന്ദീപ് വാര്യര്‍

മലപ്പുറം : മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍...

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും

റിയാദ് : റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ്...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

പത്തനംതിട്ട : വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി...

പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട : പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമായിരുന്നു അപകടം. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഇരുവരും ഇറങ്ങി...

പാലക്കാട് ബി ജെ പിയിൽ ചേരിപോര് രൂക്ഷം; കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത

പാലക്കാട് : പാലക്കാട് ബി ജെ പിയിൽ ചേരിപോര് രൂക്ഷം. സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന. പാലക്കാട്ടെ...

കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍

കൊച്ചി : പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ്...

സി​നി​മാ താ​രം പ​രീ​ക്കു​ട്ടിയും സു​ഹൃ​ത്തും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി : സി​നി​മ, ബി​ഗ് ബോ​സ് താ​രം പ​രീ​ക്കു​ട്ടി(​ഫ​രീ​ദു​ദ്ദീ​ൻ-31) എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. ഇ​യാ​ളു​ടെ സു​ഹൃ​ത്ത്...

അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ച്...

ചേവായൂരിൽ വൻ അട്ടിമറി; മുഴുവൻ സീറ്റുകളിലും വിജയിച്ച് സിപിഎമ്മും കോൺഗ്രസ് വിമതരും

കോഴിക്കോട് : സംഘർഷങ്ങൾക്കൊടുവിൽ ചേവായൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച് സിപിഎമ്മും കോൺഗ്രസ് വിമതരും. സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതർ ഏഴ് സീറ്റുകളിലും സിപിഎം നാല്...