Kerala Mirror

കേരള NEWS

വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധിക മരിച്ചു

പനമരം : വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് പനമരം...

മുനമ്പം : മുസ്ലീം ലീഗ് നേതാക്കള്‍ ലത്തീന്‍സഭാ നേതൃത്വത്തെ കണ്ടു; സമവായ ധാരണ

കൊച്ചി : മുനമ്പം ഭൂമി വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമവായ ധാരണ. ലീഗിന്റെ സമവായ നീക്കം സ്വാഗതം ചെയ്യുന്നതായി വരാപ്പുഴ അതിരൂപത മെത്രാന്‍ ജോസഫ്...

നടുറോഡില്‍ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം; വാഴച്ചാലില്‍ എംഎല്‍എ കുടുങ്ങിയത് ഒരു മണിക്കൂര്‍

തൃശൂര്‍ : വാഴച്ചാലില്‍ റോഡില്‍ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍ നേരം. ആനകള്‍ കാടുകയറിയ ശേഷമാണ് സനീഷ് കുമാറിന്...

വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്; ‘ഫോഡോഴ്സ് ട്രാവല്‍ നോ ലിസ്റ്റ് 2025’ പട്ടികയില്‍ കേരളവും

തിരുവനന്തപുരം : ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി കേരളത്തെ ‘ഫോഡോഴ്സ് ട്രാവല്‍ നോ ലിസ്റ്റ് 2025’ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി. കലിഫോര്‍ണിയ ആസ്ഥാനമായി...

കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിന്റെ ആക്‌സിൽ ഇളകിപ്പോന്നു

കൊല്ലം : കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ഇളകിമാറി. കൊല്ലം കൊട്ടാരക്കരയിലാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലെ ടയറുകൾ ആക്‌സിൽ ഉൾപ്പെടെ വേർപ്പെട്ടത്. എതിർദിശയിൽ നിന്നെത്തിയ...

തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

തൃശൂർ : നഗരത്തിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ജീവനക്കാർ. ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്...

ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള...

മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കേണ്ട; പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ? : എം വി ഗോവിന്ദന്‍

കണ്ണൂര്‍ : പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി...

പിണറായിക്കും സുരേന്ദ്രനും ഒരേശബ്ദം : വിഡി സതീശന്‍

പാലക്കാട് : സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉജ്ജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്...