Kerala Mirror

കേരള NEWS

വിസി നിയമന തർക്കം; വെറ്ററിനറി സർവകലാശാലയിലും സർക്കാർ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ ഗവർണറെ എതിർക്കാൻ ഉറച്ചുതന്നെ സർക്കാർ. സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ വെറ്ററിനറി യൂണിവേഴ്സിറ്റിയിലും സർക്കാർ സ്ഥിരം വിസി നിയമനത്തിന് അപേക്ഷ...

വയനാട്ടിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കല്‍പ്പറ്റ : വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു...

റേഷന്‍ വ്യാപാരികളുടെ കടകളടച്ച് സമരം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ...

പറവൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി

കൊച്ചി : മൂർച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തിൽ പറവൂരിൽ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി സുരേഷിനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ്...

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍...

മുണ്ടക്കൈയിൽ അവഗണന; വ​യ​നാ​ട്ടി​ൽ ഇന്ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

ക​ല്‍​പ്പ​റ്റ : വ​യ​നാ​ട് ചൂ​ര​ൽ​മ​ല- മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​ന​ട​ക്കം പ്ര​ത്യേ​ക സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​നും...

സംഘര്‍ഷത്തിന് അയവില്ല; 50 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിലേക്ക്; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി

ന്യൂഡല്‍ഹി : സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് അയ്യായിരത്തിലധികം പേരുളള 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിരിബാം ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ...

നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത; അന്വേഷിക്കാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് നഴ്സിങ് വിദ്യാർഥിനി വീണു മരിച്ച സംഭവത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട എസ്എംഇ കോളജ്...

ആവേശ കൊടുങ്കാറ്റ്; പാലക്കാട് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം

പാലക്കാട് : തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ്...