Kerala Mirror

കേരള NEWS

ആ​ന എ​ഴു​ന്ന​ള്ളി​പ്പ് : ഇ​ള​വ് തേ​ടി ദേ​വ​സ്വം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി : തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് 15 ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ മാ​ര്‍​ഗനി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ള​വ് തേ​ടി ദേ​വ​സ്വം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി...

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള​ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി

കൊ​ച്ചി : എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള​ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി. ചേ​ർ​ത്ത​ല സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് സി​ബി​ഐ...

ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരും : മന്ത്രി കെ രാജൻ

തിരുവന്തപുരം : ആന എഴുന്നള്ളിപ്പ് വിഷയത്തിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമനിർമ്മാണമോ പരിപാലന ചട്ടത്തിൽ ഭേദഗതിയെ...

ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി : എംവി ഗോവിന്ദന്‍

കണ്ണൂര്‍ : ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ കടം എടുത്ത് പെന്‍ഷന്‍ നല്‍കുമ്പോഴാണ് ഒരു ചെറിയ...

ലോക്‌സഭാംഗമായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : വയനാടിന്റെ ലോക്‌സഭാംഗമായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയുടെ...

വിസി നിയമനം; ഗവർണർക്കെതിരേ പ്രതിഷേധവുമായി സിപിഐഎം

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്‌കാലിക വൈസ്‌ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം...

വിനോദയാത്രയിൽ ഭക്ഷ്യവിഷബാധ : 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

കൊച്ചി : കോഴിക്കോട് നിന്നു വിനോദയാത്രയ്ക്ക് കൊച്ചിയിലെത്തിയ 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായി. കളമശേരിയിലുള്ള എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് ഇവരെ...

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ...

കൂനമ്മാവിൽ ലത്തീൻ അതിരൂപതയുടെ കീഴിലുള്ള സ്ഥലം ഒഴിയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നോട്ടീസ്

കൊച്ചി : എറണാകുളം കൂനമ്മാവിൽ ലത്തീൻ അതിരൂപതയുടെ കീഴിലുള്ള സ്ഥലം ഒഴിയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസയച്ചു. വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സാധുജന സംഘത്തിനാണ് നോട്ടീസ് അയച്ചത്...