Kerala Mirror

കേരള NEWS

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​റി​ഞ്ഞു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

എ​റ​ണാ​കു​ളം : ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം ച​ക്ക​ര പ​റ​മ്പി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ആ​ണ് സം​ഭ​വം. രാ​ത്രി മൂ​ന്നോ​ടെ​യാ​ണ് അപകടം നടന്നത്...

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും; ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്നു​മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്...

ഡിജിറ്റൽ സർവകലാശാലാ വിസി നിയമനത്തിനും ഹൈക്കോടതിയുടെ സ്റ്റേയില്ല

കൊച്ചി : ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. സിസാ തോമസിന്‍റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേയില്ല. നിയമനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച്...

ശ്രീനിവാസൻ വധക്കേസ് : പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി

ഡൽഹി : പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളായ 17 പിഎഫ്‌ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...

മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി

എറണാകുളം : ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. മതസ്പർധ...

രാസ ലഹരി കേസ്‌ : പൊലീസിന്റെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി : താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ തൊപ്പി എന്ന നിഹാദിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലാം...

കാവിവല്‍ക്കരണം; ആര്‍എസ്എസ് ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകളെ താറുമാറാക്കുന്നു : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

ഒറ്റപ്പാലത്ത് വീട് കുത്തിത്തുറന്ന് 63 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു

പാലക്കാട് : ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി

തിരുവനന്തപുരം : നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർതൃപിതാവിന്റെ സാംസൺ ആൻഡ്...