Kerala Mirror

കേരള NEWS

‘അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ട’; വിജിലൻസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം : അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കണമെന്നും ചീഫ് വിജിലൻസ്...

കണ്ണൂരില്‍ പേപ്പട്ടി കടിച്ച് 13 പേര്‍ക്ക് പരിക്ക്; കടിയേറ്റവര്‍ ചികിത്സയില്‍

കണ്ണൂര്‍ : പേപ്പട്ടിയുടെ കടിയേറ്റ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ...

ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരം അല്ല; ദേവസ്വം ബോര്‍ഡുകള്‍ പിടിവാശി ഉപേക്ഷിക്കണം : ഹൈക്കോടതി

കൊച്ചി : ഉത്സവങ്ങളിലുള്‍പ്പെടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി...

ഐഎസ്എല്‍; നാളെ മെട്രോ രാത്രി പതിനൊന്നുവരെ

കൊച്ചി : ഐഎസ്എല്‍ മത്സരം നടക്കുന്ന വ്യാഴാഴ്ച കൊച്ചി മെട്രോ രാത്രി പതിനൊന്നുമണിവരെ. ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11ന് മെട്രോ പുറപ്പെടും. ഐഎസ്എല്‍...

‘പടിക്കല്‍ കലം ഉടക്കുന്ന പ്രവൃത്തി’: ശബരിമല ഫോട്ടോഷൂട്ടില്‍ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ടില്‍ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമാണെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍...

പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍; സത്യപ്രതിജ്ഞ നാളെ?

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം...

ഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ

കൊച്ചി : ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട : കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍...

സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിയുന്നു : സച്ചിദാനന്ദന്‍

തൃശൂര്‍ : സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിയുന്നുവെന്ന് കെ സച്ചിദാനന്ദന്‍. എഡിറ്റിങ് ജോലികള്‍, എല്ലാ ഫൗണ്ടേഷന്റെയും ഭാരവാഹി സ്ഥാനം ഒഴിഞ്ഞതായും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു...