Kerala Mirror

ഗ്ലോബൽ NEWS

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി മനോഹരമാക്കാം : മ്യൂസിക് ഫീച്ചർ എത്തി

ന്യൂയോര്‍ക്ക് : ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം...

രാജഭരണം പുനസ്ഥാപിക്കണം; നേപ്പാളിൽ കലാപം, കർഫ‍്യു പ്രഖ‍്യാപിച്ചു

കാഠ്മണ്ഡു : രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ‍്യപ്പെട്ട് നേപ്പാളിൽ കലാപം. രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 പേർ മരിക്കുകയും 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 12...

മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ, 150 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി : ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍...

മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 20 മരണം; 7.7 തീവ്രത; 1000 കിടക്കകളുള്ള ആശുപത്രിക്കും നാശം

നീപെഡോ : മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി...

മ്യാന്‍മറില്‍ വന്‍ ഭൂചലനം, തീവ്രത 7.2; കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മണ്ടാലെയ്ക്ക്...

ഫെൻറാനിൽ കടത്തിന്​ പിന്നിൽ ചൈനയും ഇന്ത്യയും : യുഎസ്​

വാഷിങ്​ടൺ : മയക്കുമരുന്നിന്​ ഉപയോഗിക്കുന്ന രാസവസ്​തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത്​ ചൈനയും ഇന്ത്യയുമാണെന്ന റിപ്പോർട്ടുമായി അമേരിക്ക. 2025ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ്​ ഇക്കാര്യം...

‘ഉഭയകക്ഷി ബന്ധത്തിന് അടിത്തറയിട്ട ദിനം’; മുഹമ്മദ് യൂനുസിനു കത്തയച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ബംഗ്ലദേശ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയദിന ആശംസകള്‍ നേര്‍ന്ന മോദി...

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സയുടെ ഒരുഭാഗം പിടിച്ചെടുക്കും : നെതന്യാഹു

വാഷിങ്ടൺ ഡിസി : ഹ​മാ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗ​സ്സ​യു​ടെ ഒ​രു ഭാ​ഗം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിന്‍റെ ഭീഷണി. ബ​ന്ദി​ക​ളെ...

ആഗോള വ്യാപാരയുദ്ധം : ട്രംപ് യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി

വാഷിങ്ടണ്‍ : ആഗോള വ്യാപാരയുദ്ധത്തിന് എണ്ണപകരും വിധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. പുതിയ...