Kerala Mirror

ഗ്ലോബൽ NEWS

പകരച്ചുങ്കം : അമേരിക്കയെ കാത്തിരിക്കുന്നത് പണപ്പെരുപ്പവും മാന്ദ്യവുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ പകരച്ചുങ്കത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൺ. ന്യൂയോർക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ...

86 രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍ : 86 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎസ് വ്യാപാര നിയമം വകുപ്പ് 301 പ്രകാരമുള്ള നടപടി (ഏപ്രില്‍ 9 മുതല്‍)...

തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടും : ചൈന

ബെയ്‌ജിങ്ങ്‌ : പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം​ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം...

വ്യാപാര യുദ്ധം മുറുകുന്നു; ചൈനയുമായുടെ പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ : ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപ്. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്...

ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു : യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി കണക്കുകള്‍. പ്രതിദിനം 700ല്‍ അധികം സ്ത്രീകളാണ് ഇത്തരത്തില്‍ മരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടേയും...

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പോര്‍ച്ചുഗലില്‍

ന്യൂഡല്‍ഹി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പോര്‍ച്ചുഗലിലെത്തി. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി പോര്‍ച്ചുഗലില്‍ എത്തുന്നത്. 1998ല്‍ കെ ആര്‍...

പരോള്‍ പദവി പിന്‍വലിച്ചു രാജ്യം വിടണം; അമേരിക്കയിൽ യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ സന്ദേശം

വാഷിങ്ടൺ : അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ഏകദേശം 2,40,000 യുക്രൈൻ പൗരന്മാരെ ആശങ്കയിലാഴ്ത്തി ഇ-മെയിൽ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം പരോള്‍ പദവി പിന്‍വലിച്ചുവെന്നും സ്വയം അമേരിക്ക...

ഗസ്സ വെടിനിർത്തൽ കരാർ; നിർണായക ചർച്ചക്കായി നെതന്യാഹു നാളെ അമേരിക്കയിൽ

തെൽ അവീവ് : പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായുള്ള നിർണായക ചർച്ചക്കായി​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും...

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ഒട്ടാവ : കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടാ​വ​യ്ക്ക​ടു​ത്തു​ള്ള റോ​ക്ക്‌​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വ​മെ​ന്ന് കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ശ​നി​യാ​ഴ്ച രാ​വി​ലെ അ​റി​യി​ച്ചു...