Kerala Mirror

ഗ്ലോബൽ NEWS

ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി, കുവൈത്ത് മുൻ അമീർ ഇനി ഓർമ

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത്...

ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം. ഒരു മാസമായി...

കു​വൈ​ത്ത് അ​മീ​ര്‍ അ​ന്ത​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ര്‍ ഷെ​യ്ഖ് ന​വാ​ഫ് അ​ഹ​മ്മ​ദ് അ​ല്‍ ജാ​ബീ​ര്‍ അ​ല്‍ സ​ബാ​ഹ്(86) അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​​ളെ തുട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. 2020...

ഇസ്രയേൽ–പലസ്തീൻ പ്രശ്‌നം അവസാനിപ്പിക്കാൻ ഏക വഴി ഇരുരാഷ്ട്ര സ്ഥാപനമാണ് ; ഇതിനായി അമേരിക്ക ഇസ്രയേലുമായി ചർച്ച നടത്തണം : മഹ്‌മൂദ്‌ അബ്ബാസ്‌

റാമള്ള : ഗാസ പലസ്തീന്റെ അവിഭാജ്യ ഭാഗമാണെന്നും അവിടേക്കുള്ള ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌. കൂട്ടക്കൊല അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദം...

ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു

ഗസ്സ സിറ്റി : ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു. അൽ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാൻ സാമിർ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലൻസ് ടീമിനെ ഇസ്രായേൽ...

ഖാന്‍ യൂനിസില്‍ രൂക്ഷമായ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് പരിക്ക്

ഗസ്സ സിറ്റി : ഖാന്‍ യൂനിസില്‍ രൂക്ഷമായ ഇസ്രായേൽ മിസൈൽ വര്‍ഷം തുടരുന്നു. ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് പരിക്ക്. അൽജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹ്, കാമറാമാൻ സാമിര്‍ അബൂദഖ...

ഹമാസിന് അവസാന ജന്മദിന ആശംസകൾ നേർന്ന് ഇസ്രയേൽ

ജറുസലെം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ഹമാസിന് ജന്മദിന ആശംസകൾ നേർന്ന് ഇസ്രയേൽ . കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ാം സ്ഥാപക ദിനം. ഇത് ഫലസ്തീന്‍...

പലസ്തീൻ പിന്തുണയിൽ മാറ്റമില്ല, കറുത്ത ആം ബാൻഡുമായി ക്വാജ

പെർത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ പൊരുതുന്ന പലസ്തീൻ ജനതക്ക് പിന്തുണയുമായി ആസ്‌ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ക്വാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ക്വാജ പാകിസ്താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്‌ട്രേലിയൻ...

യുഎൻ വെടിനിർത്തൽ പ്രമേയം അംഗീകരിക്കില്ല, ഗാ​സ​യി​ൽ യു​ദ്ധം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ

ജ​റു​സ​ലേം: വെടിനിർത്തലിനുള്ള സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും ഗാ​സ​യി​ൽ യു​ദ്ധം തു​ട​രു​മെ​ന്നും ഇ​സ്ര​യേ​ൽ. യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വെ‌​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ചെ‌​യ്ത​തി​നു പി​ന്നാ​ലെ...