Kerala Mirror

ഗ്ലോബൽ NEWS

ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ

കെർമാൻ : ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ. ചാവേറുകളെ ഇറാനിൽ കൊണ്ടു വന്ന സംഘവും പിടിയിലായെന്ന് ഇറാനിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. ബുധനാഴ്ചയാണ് ഇറാനെ ഞെട്ടിച്ച്...

സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി

ഹരാരെ : സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ റെഡ്വിങ് ഖനിയിലാണ് അപകടം.  വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം...

ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

തെഹ്‌റാൻ : 84 പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്...

യുഎഇയില്‍ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ സിനിമയുടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ കര്‍ശന ശിക്ഷ

ദുബായ് : യുഎഇയില്‍ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ സിനിമയുടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ കര്‍ശന ശിക്ഷയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് രണ്ടുമാസത്തെ തടവും ഒരുലക്ഷം...

ഇറാൻ ഭീകരാക്രമണം; കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി, ആക്രമണത്തിന്​ പിന്നിൽ ഇസ്രായേലും അമേരിക്കയുമെന്ന്​ ഇറാൻ

തെഹ്റാന്‍: ഇറാനിൽ ​ നടന്ന ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി. 141 പേർക്ക്​ പരിക്കുണ്ട്. ആക്രമണത്തിന്​ പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന്​ കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും...

ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്‌ഫോടനം ; 73 പേര്‍ കൊല്ലപ്പെട്ടു

കെര്‍മാന്‍ : ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. 171 പേര്‍ക്ക് സ്‌ഫോടനത്തില്‍...

യുകെയില്‍ ഓണ്‍ലൈന്‍ ഗെയ്മിനിടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടി വെര്‍ച്വല്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി

ന്യൂയോർക്ക് : ഓണ്‍ലൈന്‍ ഗെയ്മിനിടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടി വെര്‍ച്വല്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ആദ്യ പരാതി. യുകെയിലാണ് സംഭവം. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ പങ്കെടുക്കുന്ന സമയത്ത്...

യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി

അബുദാബി : യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി.  20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികളില്‍ 2024, 2025 വര്‍ഷങ്ങളില്‍ ഒരു സ്വദേശിയെ വീതം നിയമിക്കണമെന്നതാണ് പുതിയ നിബന്ധന. ...

ലെബനാനിൽ ഇസ്രായേൽ ആക്രമണം; ഹമാസ് പോളിറ്റ് ബ്യൂറോ ഡെപ്യൂട്ടി ചെയർമാ​ന്‍ സാലിഹ് അൽ ആറൂറി കൊല്ലപ്പെട്ടു

ബൈയ്റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറിയാണ്...