Kerala Mirror

ഗ്ലോബൽ NEWS

യുഎസ് ആക്രമണത്തിന്റെ തുടർച്ചയായി ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ

തെഹ്‌റാൻ : യുഎസ് ആക്രമണത്തിന്റെ തുടർച്ചയായി ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ സമീപ മേഖലയിൽ അപകട സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജൻസി...

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. മൈലാപ്പൂരിൽ നിന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ അംഗത്തെ...

ഇറാന്‍ മിസൈല്‍ സംഭരണകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇസ്രായേല്‍

തെല്‍ അവീവ് : ഇറാന്‍ മിസൈല്‍ സംഭരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. ഇറാനിലെ ഖുറംഷഹറിലാണ് ആക്രമണം നടത്തിയത്. മിസൈല്‍ ലോഞ്ചറുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇസ്ഫഹാന്‍, ബുഷെഹര്‍, അഹ്...

ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി

ന്യൂയോർക്ക് : ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും...

സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേറാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു, 63 പേര്‍ക്ക് പരിക്ക്

ദമാസ്‌കസ് : സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ദമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍...

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം : പശ്ചിമേഷ്യൻ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്

ലണ്ടൻ : ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക...

ആണവകേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാകും : ഇറാൻ വിദേശകാര്യ മന്ത്രി

തെഹ്‌റാൻ : ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് രൂക്ഷമായിരിക്കുകയാണ് പശ്ചിമേഷ്യ. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ് അമേരിക്ക...

ഇറാൻ ഇസ്രായേൽ യുദ്ധ ഭീതി; സുരക്ഷാ മുൻകരുതലുമായി ബഹ്‌റൈൻ

മനാമ : മേഖലയിൽ യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുമായി ബഹ്‌റൈൻ. അനാവശ്യമായി പ്രധാന പാതകൾ ഉപയോഗിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ജനങ്ങൾ പ്രധാന റോഡുകൾ ഉപയോഗിക്കാൻ പാടുള്ളൂ...

ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ വർഷം നടത്തി ഇറാൻ; ഹൈഫയിലും തെൽഅവിവിലും ജറുസലേമിലും സ്ഫോടനം

തെല്‍ അവീവ് : ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമണങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ച് ഇറാന്‍. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെൽഅവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ്...