Kerala Mirror

ഗ്ലോബൽ NEWS

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടു

സാന്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 74 വയസായിരുന്നു. ചിലി ആഭ്യന്തരമന്ത്രി കരോലിന തോഹയാണ് മുന്‍ പ്രസിഡന്റിന്റെ മരണവിവരം അറിയിച്ചത്...

മണ്ണെണ്ണ വില വീണ്ടും കുറച്ചു

തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 73 രൂപയില്‍ നിന്ന് 71 രൂപയായി കുറച്ചു. എണ്ണക്കമ്പനികള്‍ വില പുതുക്കിയതോടെ ഭക്ഷ്യപൊതുവിതരണ കമ്മീഷണര്‍ക്ക് വേണ്ടി റേഷനിങ് കണ്‍ട്രോളറാണ് വില കുറച്ച്...

ചാള്‍സ് രാജാവിന് കാന്‍സര്‍

ലണ്ടന്‍ : ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പ്രോസ്റ്റേറ്റ്...

ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ കൂടുതല്‍ ആക്രമണത്തിനൊരുങ്ങി യുഎസ്

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിലയിലേക്ക് വ്യാപിക്കുന്നു. അമേരിക്കയും ബ്രിട്ടനും നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുത്തതോടെ ഇസ്രായേല്‍ ഹമാസ്...

സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വരുന്നു

റിയാദ് : സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വരുന്നു. ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 28 തസ്തികളിലായി 23,000 തൊഴിലവസരങ്ങള്‍ സ്വദേശിവത്കരിക്കാന്‍ ലക്ഷ്യമിടുന്നതായാണ് സൗദി ഗതാഗത...

ചിലിയില്‍ കാട്ടുതീ, 46 മരണം ; ഇരുന്നൂറിലേറെ പേരെ കാണാതായി

സാന്റിയാഗോ : ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം...

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും

ദുബൈ : യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും. ആയുധ കേന്ദ്രവും കമാന്ഡഡ് സെന്ററുമടക്കം 38 കേന്ദ്രങ്ങളിലാണ് ആക്രമണം ശക്തമാക്കിയത്. ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിനുള്ള...

‘ഇസ്രായേൽ-ഹമാസ് ബന്ദിമോചന ചർച്ച വിജയം’; പ്രഖ്യാപനവുമായി ഖത്തർ

പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. ചർച്ചയോട് ഹമാസിന്റെ പ്രാരംഭ പ്രതികരണം...

തോഷഖാന കേസില്‍ 14വര്‍ഷം കഠിന തടവ്, ഇമ്രാന്‍ഖാന് വീണ്ടും തിരിച്ചടി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെയും ഭാര്യയെയും 14 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ...