സുറിൻ : തായ്‌ലൻഡുമായി ഉടനടി നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തർക്കത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും കംബോഡിയ വ്യക്തമാക്കി. എന്നാൽ ആഹ്വാനത്തോട് തായ്‌ലൻഡ് പ്രതികരിച്ചിട്ടില്ല...
കാൻബെറ : ആസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ചുമരിൽ ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ചുമരെഴുത്ത്. തൊലി കറുത്തവർ, നാടുവിട്ട് പോകൂ തുടങ്ങിയ അധിക്ഷേപകരമായ വാക്കുകളാണ് എഴുതി ക്ഷേത്രച്ചുമർ...
ഫ്ലോറിഡ : ഗുസ്തി ഇതിഹാസവും ഡബ്ല്യു ഡബ്ല്യു ഇ താരവുമായ ഹൾക്ക് ഹോഗൻ അന്തരിച്ചു. ടെറി ജീൻ ബോളിയ എന്നാണ് യഥാർഥ പേര്. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ...
പാരിസ് : സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ്. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്...
ഇസ്തംബൂൾ : തുർക്കിയയിലെ വടക്കുകിഴക്കൻ പ്രദേശമായ എക്സീർ പ്രവിശ്യയിലാണ് കാട്ടുതീ പടരുന്നത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും വീശിയടിക്കുന്ന കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നുവെന്ന് അധികൃതർ അറിയിച്ചു...
ലണ്ടൻ : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ്...
ഗാസ സിറ്റി : ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ നേരിടുന്നത് കൊടും പട്ടിണിയെന്ന് ആഗോള സംഘടനകള്‍. ലോക രാജ്യങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ...
ഇസ്താംബുൾ : തുർക്കിയിൽ വച്ച് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾ അവസാനിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര...