Kerala Mirror

ഗ്ലോബൽ NEWS

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക

വാഷിങ്ടൺ ഡി സി : ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്ക് അധിക...

ട്രംപ് യൂറോപ്യൻ യൂണിയനുമേൽ അധിക തീരുവ ചുമത്തിയേകുമെന്ന് സൂചന

ബ്രസൽസ് : യൂറോപ്യൻ യൂണിയനിൽ പൂർണ്ണമായും അധിക തീരുവ ചുമത്തുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപ് തീരുവ ചുമത്തിയാൽ ഉറച്ചുകൊണ്ട് തിരിച്ചടിക്കും ചർച്ചകളിലൂടെ ഒരു വ്യാപാര സംഘർഷം...

അയർലൻഡിൽ വാഹനാപകടത്തിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു; 2 പേർക്ക് പരിക്ക്

ഡബ്ലിൻ : തെക്കൻ അയർലണ്ടിലെ കൗണ്ടി കാർലോ ടൗണിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു, പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കാർലോ ടൗണിന് സമീപം...

പൊതുമാപ്പിന് പിന്നാലെ കര്‍ശന പരിശോധന; യുഎഇയില്‍ 6,000ഓളം പേര്‍ അറസ്റ്റില്‍

അബുദാബി : യുഎഇയില്‍ വിസാ നിയമം ലംഘിച്ച കുറ്റത്തിന് 6,000 ത്തിലധികം പേര്‍ അറസ്റ്റില്‍. ഡിസംബര്‍ 31 ന് പൊതുമാപ്പ് പദ്ധതി അവസാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നിയലംഘകര്‍ പിടിയിലായത്. നിയമ ലംഘകരെ...

മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ

വാഷിങ്ടൺ ഡിസി : ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കൂട്ടപ്പിരിച്ചുവിടലുകൾ ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാത്ത ജീവനക്കാരെ...

സുഡാനില്‍ വ്യോമാക്രമണം; 54 പേർ കൊല്ലപ്പെട്ടു, 158 പേർക്ക് പരിക്ക്

ഖാർത്തും : ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സുഡാനില്‍ ശനിയാഴ്ച അര്‍ധസൈനിക വിഭാഗം നടത്തിയ വ്യോമാക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു. 158-ലേറെ പേർക്ക് പരിക്കേറ്റതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി...

അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നൽകും : മെക്സികോ

വാഷിങ്ടൺ : അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നൽകുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെൻബാം പറഞ്ഞു. ട്രംപിന്റെ നടപടിക്ക് ബദലായി ഒരു പ്ലാൻ ബിയുണ്ടാ​ക്കാൻ ഇക്കണോമിക് സെക്രട്ടറിക്ക്...

യു.എസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തും : കാനഡ

വാഷിങ്ടൺ : അധിക തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡയും. യു.എസ് ഉൽപന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 155 ബില്യൺ...

ഇയാൽ സാമിറിനെ പ്രതിരോധ സൈനിക മേധാവിയായി നിയമിച്ച് നെതന്യാഹു

ജറൂസലം : വിരമിച്ച മേജർ ജനറൽ ഇയാൽ സാമിറിനെ ഇസ്രായേൽ പ്രതിരോധ സേനയുടെ പുതിയ മേധാവിയായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിയമിച്ചു. ​ലഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇക്കഴിഞ്ഞ...