Kerala Mirror

ഗ്ലോബൽ NEWS

മലേഷ്യൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി ഒരാൾ മരിച്ചു; നിരവധി പേരെ കാണാതായി

കോലാലമ്പൂർ : തായ്‌ലൻഡ്-മലേഷ്യ അതിർത്തിക്ക് സമീപം 90 ഓളം ആളുകളുമായി പോയ ഒരു ബോട്ട് മുങ്ങിയതിനെ തുടർന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു.മലേഷ്യൻ മാരിടൈം...

ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് ഭൂചലനം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി...

ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ് ഗുണ്ടകൾ’ വിദേശത്ത് അറസ്റ്റിൽ

ന്യൂഡൽഹി : വിദേശരാജ്യങ്ങളിൽ ഒളിച്ചുതാമസിച്ച് കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന, ഇന്ത്യ തേടുന്ന രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ...

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

മാലി : മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. തോക്കുധാരികളാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്. വൈദ്യുതീകരണ പദ്ധതികളിൽ...

ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

ന്യൂയോർക്ക് : അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നിർണായക കണ്ടെത്തലായ ഡിഎൻഎ ഡബിൾ ഹീലിക്സ് കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായി. ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ്...

റഷ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ

മോസ്കോ : പത്തൊമ്പതു‌ ദിവസം മുൻപ് റഷ്യയിലെ ഉഫ നഗരത്തിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. രാജസ്ഥാൻ സ്വദേശിയായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹമാണ് വൈറ്റ്...

യുഎസ്‌ ഷട്ട്ഡൗൺ : വിമാന സർവീസുകൾ റദ്ദാക്കുന്നു; വിമാനത്താവളങ്ങളും അടച്ചുപൂട്ടലിലേക്ക്

വാഷിങ്ടൺ ഡിസി : സർക്കാർ ഷട്ട്ഡൗൺ കാരണം യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം...

സാങ്കേതിക തകരാർ : 10 ലക്ഷം കാറുകൾ‌ തിരിച്ചുവിളിച്ച് ടൊയോട്ട

വാഷിംഗ്ടണ്‍ ഡിസി : റിയര്‍വ്യു ക്യാമറയുടെ തകരാറിനെ തുടര്‍ന്ന് അമേരിക്കയിലെ 10 ലക്ഷത്തിലേറെ കാറുകള്‍ തിരിച്ചുവിളിച്ച് ടൊയോട്ട. 1,024,407 കാറുകള്‍ തിരിച്ചു വിളിക്കുന്നു എന്ന് കാണിച്ച് ഒക്ടോബര്‍ 30 നാണ്...

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ലണ്ടന്‍ : ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനായ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമനാണ് ഗോപിചന്ദ്. 2023 മെയ് മാസത്തില്‍...