ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു. തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി, ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു...
സിംബാബ്‌വെ : പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് എമ്മേഴ്‌സന്‍ മനങ്ങാഗ്‌വയ്ക്ക് വീണ്ടും വിജയം. 52.6ശതമാനം വോട്ട് നേടിയാണ് എമ്മേഴ്‌സന്‍ വിജയിച്ചത്. എമ്മേഴ്‌സന്റെ പ്രധാന എതിരാളി നെല്‍സണ്‍...
വാഷിങ്ടണ്‍ : അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് വെടിവെപ്പുണ്ടായത്. ജാക്‌സണ്‍വില്ലയിലെ ഒരു കടയിൽ തോക്കുമായെത്തിയ അക്രമി...
ഡൽഹി : ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ...