Kerala Mirror

ഗ്ലോബൽ NEWS

ഗസയിലെ യുദ്ധം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ദക്ഷി​ണാഫ്രിക്ക

ഹേഗ്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക കൊടുത്ത കേസിലെ വാദം തുടങ്ങി. ഇസ്രായേലിനെതിരെ ഗുരുതരമായ യുദ്ധകുറ്റങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിലുള്ളത്. ഗസയിലെ സൈനിക പ്രവർത്തനങ്ങൾ...

അഫ്ഗാനില്‍ ഭൂചലനം; തീവ്രത 6.3; ഉത്തേരന്ത്യയിലും പാകിസ്ഥാനിലും പ്രകമ്പനം

കാബൂള്‍: അഫ്ഗാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6. 3 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്...

അന്തരിച്ച പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി

ഇസ്ലാമാബാദ് : അന്തരിച്ച പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്‍ സുപ്രീംകോടതി. രാജ്യദ്രോഹകേസില്‍ 2019ലാണ് പര്‍വേസ് മുഷറഫിനെ പ്രത്യേക കോടതി വധശിക്ഷയ്ക്ക്...

‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി സൗദി

റിയാദ് : സൗദിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് ഇനി ലഗേജിനെ കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ അടിക്കണ്ട. യാത്രാ നടപടി എളുപ്പമാക്കാന്‍ ‘പാസഞ്ചര്‍ വിത്ത് നോ ബാഗ്’ എന്ന...

ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കി

സോള്‍ : ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ദക്ഷിണകൊറിയക്കാരുടെ ഭക്ഷണശീലമാണ് പട്ടിയിറച്ചി. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള...

ജപ്പാനില്‍ വീണ്ടും ഭൂകമ്പം

ടോക്യോ : ജപ്പാനില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ഭൂചലനമുണ്ടായത്. ...

പ്രമുഖരുടെ ലൈംഗികകേളികള്‍ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചു ; വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സെക്‌സ് ടേപ്പുകള്‍ ജെഫ്രി...

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വഹനം ഇടിച്ചുകയറ്റി ; ഡ്രൈവര്‍ കസ്റ്റഡിയില്‍ 

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന്  ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ...

മോദിക്കെതിരായ അധിക്ഷേപം ; പ്രസിഡന്റിനെ പുറത്താക്കണം : മാലിദ്വീപ് പാര്‍ലമെന്ററി മൈനോറിട്ടി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇന്ത്യയുമായി ബന്ധം വഷളായതിന് പിന്നാലെ മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മുഹമ്മദ്...