Kerala Mirror

ഗ്ലോബൽ NEWS

പ്രവാസി വായ്പ : പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് കുവൈറ്റ് ബാങ്കുകള്‍. വായ്പ യോഗ്യതയുള്ള തൊഴില്‍ വിഭാഗങ്ങളുടെ പട്ടിക ചുരുക്കിയാണ് നിയന്ത്രണങ്ങള്‍ അധികൃതര്‍...

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി : മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ. മാലിദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചര്‍ച്ച നടക്കുന്നതായി ഇന്ത്യന്‍...

വൈറ്റ് ഹൗസിനു പുറത്ത് വൻ ഇസ്രായേൽ വിരുദ്ധ റാലി

വാഷിങ്ടൺ : വൈറ്റ് ഹൗസിനു പുറത്ത് വൻ ഇസ്രായേൽ വിരുദ്ധ റാലി. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ആയിരങ്ങൾ യു.എസ് പ്രസിഡന്റിന്റെ കാര്യാലയത്തിനു പുറത്ത് തടിച്ചുകൂടിയത്. വൈറ്റ് ഹൗസിനു പുറത്തെ സുരക്ഷാവേലി...

മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം : മാലിദ്വീപ്

ന്യൂഡല്‍ഹി : ഇന്ത്യയോട് മാര്‍ച്ച് 15-നകം  മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രസിഡന്റ് മുഹമ്മദ് മുയിസു.  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാരുടെ...

ചൈ​ന വി​രു​ദ്ധ പാ​ർ​ട്ടി താ​യ്‌വാനിൽ അ​ധി​കാ​ര​ത്തിൽ തു​ട​രും

താ​യ്പെ: താ​യ്‌വാ​നി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തി ഡെ​മോ​ക്രാ​റ്റി​ക്ക് പ്രോ​ഗ്ര​സി​വ് പാ​ർ​ട്ടി. ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യ ലാ​യ് ചിം​ഗ് തേ ​അ​ധി​കാ​ര​ത്തി​ലേ​റും...

യുദ്ധദുരിതത്തിന്‍റെ നൂറ് ദിനങ്ങള്‍, ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനത്തിലധികവും കുട്ടികള്‍

ഗാസ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് ലോകത്തിന്‍റെ നെഞ്ചുലയ്ക്കുന്ന വിവരങ്ങള്‍. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍...

യെമൻ തലസ്ഥാനത്ത് വീണ്ടും യു.എസ്, യു.കെ ആക്രമണം; തിരിച്ചടിക്കുമെന്ന് ഹൂതികള്‍

സന: തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സനയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച്...

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ വിവാഹിതനായി

ചിക്കാഗോ : ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് ഒലിവര്‍ മുള്‍ഹെറിനെയാണ് 38കാരനായ സാം വിവാഹം കഴിച്ചത്. ഹവായിൽ കടൽ സാക്ഷിയായ ഇരുവരുടെയും വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും...

യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്താക്രമണം

സന : യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. ഹുദൈദ, സന  തുടങ്ങി പത്തിടങ്ങളിൽ ബോംബിട്ടു . തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യുഎസിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും...