Kerala Mirror

ഗ്ലോബൽ NEWS

ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം

ദുബൈ : ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് അമേരിക്ക...

പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നു, ഇ​റാ​ഖി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ “ചാ​ര​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം’ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ബാ​ഗ്ദാ​ദ്: പശ്ചിമേഷ്യൻ സംഘർഷത്തിന് പുതിയ മാനങ്ങൾ നൽകി ഇ​റാ​ഖി​ലു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ “ചാ​ര​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം’ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ. ഇ​റാ​ഖി​ലെ അ​ർ​ധ സ്വ​യം​ഭ​ര​ണ...

ന​ര്‍­​ഗീ­​സ് മൊഹ­​മ്മ­​ദി­ ജ­​യി­​ലി​ല്‍ തു­​ട­​രും,നൊ­​ബേ​ല്‍ ജേ­​താ­​വി​ന്‍റെ ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച് ഇ­​റാ​ന്‍

ടെ­​ഹ്‌­​റാ​ന്‍: സ­​മാ​ധാ​ന നൊ­​ബേ​ല്‍ സ​മ്മാ­​ന ജേ­​താ­​വ് ന​ര്‍­​ഗീ­​സ് മൊഹ­​മ്മ­​ദി­യു­​ടെ ജ­​യി​ല്‍­​ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച് ഇ­​റാ​ന്‍. ന​ര്‍­​ഗീ­​സി­​ന്‍റെ മോ­​ച­​ന­​ത്തി­​നാ­​യി...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി നോമിനിയാകാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ്...

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം,  ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി ഏറ്റവും പിന്നിൽ

വാഷിങ്ടൺ: നിരവധി നിയമക്കുരുക്കുകൾക്കിടയിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ...

ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം, യുദ്ധക്കപ്പലിനു നേരെയും ആക്രമണശ്രമമെന്ന് അമേരിക്ക 

സനാ: ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. യെമന്റെ തെക്കന്‍ തീരത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മിസൈല്‍ പതിച്ചതിന് പിന്നാലെ കപ്പലിനു തീപിടിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക...

അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ് : അമേരിക്കയില്‍ ഉന്നതപഠനത്തിനെത്തിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം...

മൂന്ന് വര്‍ഷത്തിനിടെ ലോകത്ത് ദാരിദ്ര്യം വർദ്ധിച്ചു ; സമ്പന്നരുടെ സമ്പത്ത് ഇരട്ടിയായി : ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്

ദാവോസ് : ലോകത്ത് 2020 മുതല്‍ അഞ്ച് സമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതായും ദാരിദ്ര്യം ഇല്ലാതാക്കാന്‍ രണ്ട് നൂറ്റാണ്ടിലേറെ സമയമെടുക്കുമെന്നും ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട്. ലോകത്തിലെ...

ഐസ്‌ലാന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനം

റെയ്കവിക് : ഐസ്‌ലാന്‍ഡില്‍ രണ്ട് അഗ്‌നിപര്‍വത സ്‌ഫോടനങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു.  ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ്...