Kerala Mirror

ഗ്ലോബൽ NEWS

ഡിറ്റ്‌വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരണം; 350 ലേറെ പേരെ കാണാതായി

കൊളംമ്പോ : ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരിച്ചു. 350 ലേറെ പേരെ കാണാതായി. മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ...

അശാസ്ത്രീയമായ നിർമാണം : ചൈന ഫുജിയാൻ പ്രവിശ്യയിലെ യോങ്കാൻ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം

ബീജിങ് : ചൈന ഫുജിയാൻ പ്രവിശ്യയിലെ യോങ്കാൻ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം. ഗുരുതരമായ സുരക്ഷാ ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നിർമാണത്തിനായി ഗുണമേന്മയില്ലാത്ത വസ്തുക്കളുപയോഗിച്ചതായും...

20 വര്‍ഷത്തിനുള്ളില്‍ ജോലികള്‍ മിക്കതും നിർമിതബുദ്ധി ഏറ്റെടുക്കും : മസ്‌ക്

വാഷിങ്ടൺ ഡിസി : ആളുകള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ ജോലിക്ക് പോകാതിരിക്കുന്ന ലോകത്തേക്കുള്ള ദൂരം വിദൂരമല്ലെന്ന് സ്‌പേസ് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക്. നിര്‍മിതബുദ്ധിയും റോബോട്ടുകളും അതിവേഗം...

പശ്ചിമേഷ്യൻ പ്രശ്‌നത്തിൽ പരിഹാരം സ്വതന്ത്ര ഫലസ്തീൻ മാത്രം : മാർപാപ്പ

ഇസ്തംബൂൾ : ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാനുള്ള പരിഹാരം ദ്വിരാഷ്ട്ര രൂപീകരണം മാത്രമെന്ന് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കി സന്ദർശനത്തിന് ശേഷം ലബനാനിലേക്കുള്ള യാത്രക്കിടെയാണ് പോപ്...

ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും; 303 മരണം

ജക്കാർത്ത : കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ...

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണം : ട്രംപ്

വാഷിങ്ടൺ ഡിസി : വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി...

ഫ്രാൻസിൽ ക്രിസ്മസ് ഡെലിവറിക്കായി സൂക്ഷിച്ച 93ലക്ഷം വിലമതിക്കുന്ന ഒച്ചുകൾ മോഷ്ടിക്കപ്പെട്ടു

പാരിസ് : ലോക പ്രശസ്തമായ ലൂവ്ര് മ്യൂസയത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു മോഷണ വിവരം കൂടി ഫ്രാൻസിൽ നിന്നും പുറത്ത് വരുന്നു. ഇത്തവണ ലക്ഷങ്ങൾ...

ക​രി​ങ്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ൾ സ്ഫോ​ട​ന​ത്തിൽ തീ​പി​ടിച്ചു; ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​ർ

അ​ങ്കാ​റ : ക​രി​ങ്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് സ്ഫോ​ട​ന​ങ്ങ​ളും തീ​പി​ടു​ത്ത​ങ്ങ​ളും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ നീ​ക്കം ചെ​യ്ത​താ​യി തു​ർ​ക്കി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു...

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 56 മരണം

കൊളംബോ : ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി പെയ്ത കനത്ത മഴയിൽ ശ്രീലങ്കയിൽ 56 മരണങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. 23 പേരെ കാണാതായതായും വരും മണിക്കൂറുകളും അപകടകരമാണെന്നും അധികൃതർ വ്യക്തമാക്കി. തേയില...