Kerala Mirror

April 12, 2026

നിതിൻ രാജിന്റെ മരണം : അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന് മേൽനോട്ട ചുമതല. […]
April 12, 2026

എസ്‌ഐആര്‍ രണ്ടാം ഘട്ടം : 12 സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയില്‍ നിന്നും പുറത്തായത് 5.18 കോടി പേര്‍

ന്യൂഡല്‍ഹി : വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ 12 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി നീക്കം ചെയ്തത് ഏകദേശം 5.18 കോടി പേരെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ച അറുപത് […]
April 12, 2026

കേരളത്തില്‍ എല്‍ഡിഎഫ് തൊണ്ണൂറിലധികം സീറ്റുകളോടെ തുടര്‍ഭരണം നേടും : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം […]
April 12, 2026

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി : മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്ന് സിപിഐഎം നേതാവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. ഈ പിരിവ് മേയ് നാലുവരെ തുടരും. ഏപ്രില്‍ ഒമ്പത് മുതല്‍ മേയ് […]
April 12, 2026

എഫ്സിആര്‍എ ബില്ല് : ക്ഷേത്രങ്ങളിലെ സ്വത്തുക്കളെ പരാമര്‍ശിച്ച ഫാ. പോള്‍ തേലേക്കാടിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി

കൊച്ചി : ലോക്സഭയില്‍ അവതരിപ്പിച്ച ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ) ബില്ലുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലെ സ്വത്തുക്കളെ പരാമര്‍ശിച്ച ഫാ. പോള്‍ തേലേക്കാടിന്റെ പ്രതികരണത്തില്‍ വാക്ക്‌പോര്. ക്രൈസ്തവ സഭകള്‍ പണം പൂഴ്ത്തിവയ്ക്കുകയല്ല, പൊതു സേവനത്തിന് ഉപയോഗിക്കുകയാണ് […]
April 12, 2026

വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : വനിതാ ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം ശക്തിപ്പെടുത്താനാണ് വനിതാ സംവരണബില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ നയിക്കുമ്പോഴെ ഒരു സമൂഹം മുന്നേറുകയുള്ളു. അടുത്ത ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ […]
April 12, 2026

ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം; ഹിന്ദുക്കള്‍ ചായ കുടിക്കുന്നത് : സ്വാധി ശ്രദ്ധ ഗോപാല്‍

ഝാര്‍ഖണ്ഡ് : ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്നും അങ്ങനെയുള്ളവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ദീദി എന്നറിയപ്പെടുന്ന ആത്മീയ പ്രഭാഷക സ്വാധി ശ്രദ്ധ ഗോപാല്‍. വ്യാസ് പീഠില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുന്നതിനിടെയാണ് സാധ്വി ശ്രദ്ധയുടെ വിവാദ പ്രസ്താവന. ചായ കുടിക്കുന്നവരും […]
April 12, 2026

എച്ച്ആര്‍ഡിഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരന്‍

ന്യൂഡല്‍ഹി : എച്ച്ആര്‍ഡിഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരന്‍. പോക്‌സോകേസ് ഒതുക്കാന്‍ സ്ഥാപക സെക്രട്ടറി അജികൃഷ്ണന്‍ പണം ഒഴുക്കിയെന്നും എച്ച്ആര്‍ഡിഎസിലെ ജീവനക്കാരിയെ ദുരുപയോഗം ചെയ്തുവെന്നും ആരോപണം. മുന്‍ കേന്ദ്രമന്ത്രി ഡോ. എസ് കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന […]
April 12, 2026

‘ഇത്രനാളും പോരാടിയത് വെറുതെയായി; നിതിന്‍ രാജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ

തിരുവനന്തപുരം : ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍എല്‍ നിതിന്‍ രാജിന് അന്ത്യാഞ്‌ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി […]