Kerala Mirror

ഗ്ലോബൽ NEWS

ഹിസ്ബുല്ലയുടെ ഡ്രോൺ നെതന്യാഹുവിന്റെ വീട്ടിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായി; ചിത്രങ്ങൾ പുറത്ത്

തെൽ അവീവ് : ഹിസ്ബുല്ല ലബനാനിൽനിന്ന് തൊടുത്തുവിട്ട ഡ്രോൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിൽ നാശനഷ്ടം സൃഷ്ടിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ. ഇതിന്റെ ചിത്രങ്ങൾ...

‘പരിഭാഷയില്ലാതെ തന്നെ മനസിലാകുമല്ലോ’, മോദിയെ ചിരിപ്പിച്ച് പുടിന്‍

മോസ്‌കോ : ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്നലെയാണ് നരേന്ദ്രമോദി റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തി. യുക്രൈനുമായുള്ള...

ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ ഉപരോധിച്ചു

ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ ബംഗ്ലാദേശിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭവന്‍ ഉപരോധിച്ചു...

ഫലസ്തീന് ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമയച്ച് ഇന്ത്യ

ന്യൂഡൽഹി : ഫലസ്തീന് ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമയച്ച് ഇന്ത്യ. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ വഴി ഇന്ത്യ ഫലസ്തീനിലേക്ക് മാനുഷിക സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30 ടൺ മരുന്നുകളും...

ഗസ്സയിൽ തൽക്കാലിക വെടിനിർത്തൽ നിർദേശവുമായി ഇസ്രായേൽ

ജറുസലേം : മധ്യസ്ഥർക്ക് മുമ്പാകെ പുതിയ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാത്ത രീതിയിലുള്ള നിർദേശമാണ്...

ചെയ്യാത്ത കുറ്റത്തിന് 50 കൊല്ലം തടവില്‍ കഴിഞ്ഞ ഇവാവോ ഹകമാഡയ്ക്ക് ഒടുവില്‍ നീതി

ടോക്കിയോ : ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 50 കൊല്ലത്തോളം തടവില്‍ കഴിയുകയും ചെയ്ത ഇവാവോ ഹകമാഡയ്ക്ക് ഒടുവില്‍ നീതി. ജപ്പാനിലാണ് സംഭവം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലോകത്തില്‍...

ജനറല്‍ ലുഓങ് കുഓങ് വിയറ്റ്‌നാം പ്രസിഡന്റ്

ഹാനോയ് : വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം...

ഇറാഖ്, ഇറാൻ സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്

ദുബായ് : ദുബായിൽ നിന്ന് ഇറാഖ്, ഇറാൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 23 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷം...

റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ യു​ക്രെ​യ്നി​ലേ​ക്ക് സൈ​നി​ക​രെ അ​യ​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​ക്രെ​യ്നി​ൽ റ​ഷ്യ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ സൈ​ന്യ​ത്തെ അ​യ​യ്ക്കു​ന്ന​ത് അ​പ​ക​ട​മാ​കു​മെ​ന്ന് അ​മേ​രി​ക്ക. റ​ഷ്യ​യ്‌​ക്കൊ​പ്പം പോ​രാ​ടു​ന്ന​തി​ന് ഉ​ത്ത​ര​കൊ​റി​യ...