Kerala Mirror

ഗ്ലോബൽ NEWS

ലണ്ടനിലേയ്ക്ക് പോകണം; ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മോസ്‌കോ : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. റഷ്യയിലെ ജീവിതത്തില്‍...

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണു ; 10 മരണം

ബ്രസീലിയ : ബ്രസീലില്‍ ചെറു വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രസീലില്‍ വിനോദ...

ഗസ്സയിലെ സുരക്ഷിത മേഖലകളിൽ ബോംബാക്രമണം നടത്തി ഇസ്രായേൽ

ഗസ്സസിറ്റി : തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. അൽ-മവാസിയിലെ ‘സുരക്ഷിത മേഖല’യില്‍ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു...

കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പാടാക്കുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും : ട്രംപ്

ന്യൂയോര്‍ക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്‍ത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി...

ശത്രുക്കളുടേതെന്ന് കരുതി സ്വന്തം വിമാനം വെട്ടിവെച്ച് യു എസ്

വിർജീനിയ : സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ...

ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; തെൽ അവീവിൽ മിസൈൽ പതിച്ച്​ 16 പേർക്ക്​ പരിക്ക്

തെൽഅവീവ് : യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ പാർക്കിലാണ് മിസൈൽ പതിച്ചത്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തില്‍ ഉജ്ജ്വല സ്വീകരണം

കുവൈത്ത് സിറ്റി : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. പരമ്പരാഗതമായ രീതിയിലാണ് മോദിയെ ഇന്ത്യന്‍ സമൂഹം വരവേറ്റത്. നാലുപതിറ്റാണ്ടിന്...

സിറിയന്‍ അതിര്‍ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെ വെടിവച്ച് ഇസ്രയേല്‍ സൈന്യം

ദമാസ്കസ് : സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം : പ്രതി കടുത്ത ഇസ്‌ലാം വിമർശകനായ ‘എക്‌സ്-മുസ്‌ലിം’

ബെർലിൻ : ജർമനിയെ ഞെട്ടിച്ച ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിനു പിന്നിൽ കടുത്ത ഇസ്‌ലാം വിമർശകൻ. മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യൻ വംശജനായ ഡോക്ടർ താലിബ് അബ്ദുൽ...