Kerala Mirror

ഗ്ലോബൽ NEWS

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയില്ല; എസ്. ജയശങ്കര്‍ പങ്കെടുക്കും

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍...

ഗസ്സ വെടിനിർത്തൽ : നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രായേൽ സംഘം ദോഹയിൽ

ദോഹ : ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിലെത്തി. കരാർ യാഥാർഥ്യമാകാതെ മടങ്ങരുതെന്ന്​ സംഘത്തോട്​ ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ട്രംപ്​ അധികാരമേൽക്കുന്ന...

ട്രംപ് മാർക്ക് സക്കർബർഗ് കൂടിക്കാഴ്ച : മെറ്റയുടെ ‘ഫാക്ട് ചെക്കിങ്’ നയംമാറ്റത്തിൽ വിമർശനവുമായി ജോ ബൈഡൻ

വാഷിംങ്ടൺ : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബർഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ. മെറ്റയുടെ നയംമാറ്റം...

ബഹിരാകാശ നടത്തത്തിനൊരുങ്ങി സുനിത വില്യംസ്; ആറര മണിക്കൂര്‍ പേടകത്തിന് പുറത്ത്

ന്യൂയോര്‍ക്ക് : പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്. രണ്ട് തവണകളായാണ് ബഹിരാകാശത്ത് നടക്കുക. ആദ്യത്തേത് ജനുവരി 16നും രണ്ടാമത്തേത് ജനുവരി 23നുമാണ്. ബഹിരാകാശ...

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണമില്ല

വാഷിങ്ടൺ : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്ന് റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണം...

യുദ്ധവിരുദ്ധ പ്രതിഷേധം : 11 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് ന്യൂയോർക്ക് സർവകലാശാല

ന്യൂയോര്‍ക്ക് സിറ്റി : ഗസ്സയിലെ ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയുമായി ന്യൂയോർക്ക് സർവകലാശാല (എൻവൈയു). കഴിഞ്ഞ ഡിസംബറിൽ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ 11...

ഹോളിവുഡിനെ വിഴുങ്ങി കാട്ടുതീ; കോടിയുടെ നാശനഷ്ടം

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്...

‘ഞാന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നു’ : ജോ ബൈഡന്‍

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് ജോ ബൈഡന്‍. വീണ്ടും പ്രസിഡന്റായാല്‍ അപ്പോഴത്തെ...

ലെബനന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈനിക മേധാവി ജോസഫ് ഔന്‍ന് വിജയം

ബെയ്‌റൂട്ട് : ലെബനന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന്‍ വിജയിച്ചു. നിലവില്‍ ലെബനന്റെ സൈനിക മേധാവിയാണ്. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔന്‍ വിജയിച്ചത്. ഇതോടെ രണ്ടു...