Kerala Mirror

ഗ്ലോബൽ NEWS

മ​ഡ​ഗാ​സ്‌​ക​റി​ൽ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 12 പേ​ർ മ​രി​ച്ചു, 80 പേ​ർ​ക്ക് പ​രി​ക്കേറ്റു​

അ​ന്‍റ​നാ​നാ​രി​വോ : ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ ഐ​ല​ൻ​ഡ് ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി മ​ഡ​ഗാ​സ്‌​ക​റി​ലെ ദേ​ശീ​യ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച കാ​യി​ക പ്രേ​മി​ക​ളു​ടെ...

സാ​ൻ ഡി​യാ​ഗോ​യി​ൽ യു​എ​സ് വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു

സാ​ൻ ഡി​യാ​ഗോ : സാ​ൻ ഡി​യാ​ഗോ​യ്ക്കു സ​മീ​പം യു​എ​സ് വി​മാ​നം ത​ക​ർ​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. എ​ഫ്/​എ18 ഹോ​ർ​നെ​റ്റ് യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.​പൈ​ല​റ്റ് മാ​ത്ര​മാ​യി​രു​ന്നു...

കരാർ വെെകില്ല : ഇന്ത്യ – ജി.സി.സി വാണിജ്യ ചർച്ച വെെകില്ലെന്ന് സൂചന നൽകി കേന്ദ്രം

ഡൽഹി : ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ...

യെ​വ്ഗ​നി പ്രി​ഗോ​ഷി​ൻ വി​മാ​നാ​പ​ക​ടം : പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

മോ​സ്‌​കോ : യെ​വ്ഗ​നി പ്രി​ഗോ​ഷി​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി ക​രു​തു​ന്ന വി​മാ​നാ​പ​ക​ട​ത്തി​ൽ നി​ന്ന് ഫ്ലൈ​റ്റ് റെ​ക്കോ​ർ​ഡ​റു​ക​ളും പ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ടു​ത്ത​താ​യി റ​ഷ്യ​ൻ...

പ്രി​ഗോ​ഷി​ന്‍റെ മ​ര​ണം ; റ​ഷ്യ​യു​ടെ പേ​രി​ൽ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പെ​രും​നു​ണ : ക്രെം​ലി​ൻ

മോ​സ്കോ : വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ത​ല​വ​ൻ യെ​വ്ഗി​നി പ്രി​ഗോ​ഷി​നെ റ​ഷ്യ​ൻ സ​ർ​ക്കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ക്രെം​ലി​ൻ. പ്രി​ഗോ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി...

ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല

മോസ്‌കോ : ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല. ജി-20 ഉച്ചകോടി ഇന്ത്യയില്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്...

ജോ​ർ​ജി​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കേ​സ് : ട്രം​പ് കീ​ഴ​ട​ങ്ങി

ജോ​ർ​ജി​യ : 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു​ള്ള കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്...

ബ്രിക്‌സ് ഉച്ചകോടിക്കിടെ സൗഹൃദം പങ്കുവച്ച് നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും

ജൊഹാനസ്ബര്‍ഗ് : ബ്രിക്‌സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മോദിയും ഷിയും...

ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​​ൽ : പ്ര​ഗ്നാ​ന​ന്ദ​ പൊരുതിതോറ്റു

ബാ​ക്കു (അ​സ​ർ​ബൈ​ജാ​ൻ ): ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ര​മേ​ഷ് ബാ​ബു പ്ര​ഗ്നാ​ന​ന്ദ പൊ​രു​തി തോ​റ്റു. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നോ​ടാ​ണ് തോ​ൽ​വി...