Kerala Mirror

ഗ്ലോബൽ NEWS

ലിബിയൻ പ്രളയം : മരണസംഖ്യ 20,000 കടന്നേക്കും, ദുരന്തത്തിനു ആക്കം കൂട്ടിയത് അണക്കെട്ട് തകർച്ച

ട്രി​പ്പോ​ളി: ലി​ബി​യ​യി​ല്‍ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ മ​ര​ണം 20,000 ക​ട​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഡെ​ര്‍​ണ ന​ഗ​ര​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,300 ക​വി​ഞ്ഞു എ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍...

ഈജിപ്തിൽ സർക്കാർ സ്‌കൂളുകളിൽ നിഖാബ് നിരോധനം

കെ​യ്റോ: സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന നി​ഖാ​ബ് ധ​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ഈ​ജി​പ്തി​ലെ സ​ർ​ക്കാ​ർ. സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന...

വില്ലനായി മഴ ; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വീണ്ടും തടസ്സപ്പെട്ടു

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. ഇന്ത്യ മുന്നില്‍ വച്ച 357 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ...

ഏഷ്യാ കപ്പ് 2023 : പാകിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നില്‍ കൂറ്റന്‍ സ്‌കോറിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. വിരാട് കോഹ് ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍...

വനിത ലോ​ക​ക​പ്പ് ചും​ബ​ന വിവാദം : സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ രാജിവെച്ചു

മാ​ഡ്രി​ഡ് : ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ...

ഏഷ്യാ കപ്പ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു ; 200 കടന്ന് ഇന്ത്യ

കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍...

അ​ർ​ധ​സൈ​നി​ക വി​ഭാ​ഗത്തിന്റെ ക്യാമ്പിന് നേരെ ഡ്രോ​ൺ ആ​ക്ര​മ​ണം; സു​ഡാ​നി​ൽ 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഖാ​ർ​ത്തും: സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ ആ​ർ​എ​സ്എ​ഫും ത​മ്മി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സു​ഡാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 40 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ 36...

ദുരന്തഭൂമിയായി മൊറോക്കോ;ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2012 ആയി, 1404 പേരുടെ പരിക്ക് ഗുരുതരം

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2012 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ...

ജി20 ഉച്ചകോടി : ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ്‌ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്...