Skip to main content

Kerala Mirror

July 28, 2026

പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയവര്‍ക്ക് നേരെ പാകിസ്ഥാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പാക് അധീന കശ്മീരിലെ […]
July 28, 2026

കണ്ണൂർ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം; ആറു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ […]
July 28, 2026

വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു യുവതികൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ വലിയ പറമ്പിൽ വി.പി. നീഷ്മയാണ്(30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവർക്കൊപ്പമുള്ള ആളാണ് നീഷ്മയും. […]
July 28, 2026

നീറ്റ് വിവാദം : രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് നടപടി ഉന്നയിച്ച് പ്രതിപക്ഷം വീണ്ടും പ്രതിഷേധിച്ചതോടെ രാജ്യസഭ നിർത്തിവച്ചു. ബുധനാഴ്ച വരെയാണ് സഭ പിരിഞ്ഞത്. 1971ലെ ദേശീയ ബഹുമതികൾക്കുള്ള അവഹേളനം തടയൽ നിയമം […]
July 28, 2026

കാസർഗോഡ് വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെ അപകടം; മൂന്നുത്തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

കാസർഗോഡ് : ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്‍റെ ചുറ്റുമതിൽ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. മണ്ണിനടിയിൽ പെട്ട് 2 പേർ […]
July 28, 2026

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി; മോദിയും അമിത് ഷായും പങ്കെടുത്തില്ല

ന്യൂഡൽഹി : പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി. എട്ട് മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചിരുന്നു.ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് […]
July 28, 2026

നിലമ്പൂരിലെ സ്വകാര്യ ആശുപത്രി ശുചിമുറി ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറം : നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിക്ക് ശേഷമാണ് ചാലിയാർ സ്വദേശിയായ […]
July 28, 2026

സിജെപി സമരകാർക്കെതിരെ ഫെയ്സ് റെക്കഗനൈസേഷൻ സംവിധാനം ഉപയോഗിച്ചു; സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ച് എഎ റഹീം

ന്യൂഡൽഹി : സി ജെപി സമരത്തിനെതിരായ പൊലീസ് നടപടിക്കെതിരെ എ എ റഹീം എംപി സുപ്രീംകോടതിയിൽ. പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ഫെയ്സ് റെക്കഗനൈസേഷൻ സംവിധാനം ഉപയോഗിക്കുന്നതിനെതിരെയാണ് ഹർജി പൊലീസ് നടപടി നിയമവിരുദ്ധം എന്ന് എ എ […]
July 28, 2026

പാളയത്തിൽ പട : തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍

ഇടുക്കി : തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ മിനിറ്റ്‌സ് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ക്യാബിനില്‍ പ്രവേശിക്കാതെ പുറത്തുനിന്ന് പ്രതിഷേധിച്ചു. ഇന്നലെ നടന്ന കൗണ്‍സിലിന്റെ മിനിറ്റ്‌സ് ആണ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെടുന്നത്. കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണും ഭരണകക്ഷി […]